Advertisement
ദര്‍ശനത്തിന് വിജയവാഡ സ്വദേശി യുവതി എത്തി; പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

വിജയവാഡ സ്വദേശിയ യുവതി ദര്‍ശനത്തിനായി എത്തി. എരുമേലിയില്‍ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. ഭര്‍ത്താവിനൊപ്പമാണ് യുവതി എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയും...

‘ലംഘിച്ചേ ലംഘിച്ചേ നിരോധനാജ്ഞ ലംഘിച്ചേ..’; യുഡിഎഫ് നേതാക്കള്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുവാദം

യുഡിഎഫ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്ക്. ‘ലംഘിച്ചേ ലംഘിച്ചേ നിരോധനാജ്ഞ ലംഘിച്ചേ…’എന്ന മുദ്രാവാക്യം വിളിച്ചാണ് യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരിപ്പ്...

എസ്.പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലം മാറ്റണം: എ.എന്‍ രാധാകൃഷ്ണന്‍

നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലംമാറ്റണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ യതീഷ്...

നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലെത്തി

ശബരിമലയിലെ നിരോധനാജ്ഞ അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഇരുവരുടെയും നേതൃത്വത്തില്‍ യുഡിഎഫ് സംഘം...

ശബരിമലയെ സംഘപരിവാര്‍ രാഷ്ട്രീയ ലക്ഷ്യമാക്കുന്നു: പിണറായി വിജയന്‍

ശബരിമലയെ സംഘപരിവാര്‍ രാഷ്ട്രീയ ലക്ഷ്യമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരസംരക്ഷണം ആവശ്യപ്പെടുന്നവര്‍ തന്നെയാണ് ഇപ്പോള്‍ ആചാരങ്ങള്‍ ലംഘിക്കുന്നത്. ശബരിമലയിലെ സമരത്തിന്റെ...

നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍

നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍ എത്തും. ഇന്നലെ നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയും രമേശ്...

കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം, ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളും; ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി

ശബരിമല യുവതീ പ്രവേശന വിധി വന്നതോടെ ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. മുന്‍പെങ്ങുമില്ലാത്ത വിധം സുരക്ഷ...

മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമല സന്ദര്‍ശിക്കും

ശബരിമല പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നാളെ നിലയ്ക്കലും പമ്പയും സന്ദര്‍ശിക്കും. മൂന്ന് പേരടങ്ങുന്ന സംഘം...

ശബരിമലയില്‍ സുരക്ഷ ശക്തമാക്കി; കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ കേസ്

സന്നിധാനത്തുണ്ടായ അപ്രതീക്ഷിത പ്രതിഷേദത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു....

‘സുരേന്ദ്രന്‍ അകത്തുതന്നെ’; ജാമ്യമില്ല

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും...

Page 155 of 221 1 153 154 155 156 157 221
Advertisement