ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്രവിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ...
കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് ബാധ്യസ്ഥമാണെന്നും...
ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുതിന് ആചാരപരമായ വിലക്കുണ്ടായിരുന്നു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതും, ആര്‍ത്തവം...
ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി. 12വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് ശബരിമല കേസില്‍ വിധി വരുന്നത്....
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കും. കേരളത്തിലെ വലിയ...
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ്...
ശബരിമല – പമ്പ പുനർനിർമാണ ഫണ്ട് സമാഹരണത്തിന് ഹൈക്കോടതി പുതിയ നിർദേശം മുന്നോട്ടുവച്ചു.ദേവസ്വം ബോർഡിന് അയ്യപ്പ ഭക്തരിൽ നിന്ന് പ്രത്യേക...
പ്രളയത്തിന് ശേഷം ശബരിമല നട ഇന്ന് തുറക്കും. ചിങ്ങമാസ നിറപുത്തരി പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാഞ്ഞതിനാൽ കൂടുതൽ തീർത്ഥാടകർ ഇത്തവണ എത്തുമെന്നാണ്...
ശബരിമലയിലും പമ്പയിലും വൈദ്യുതി സപ്ലൈ പുനഃസ്ഥാപിച്ചു. സന്നിധാനം, തീർത്ഥാടനപാത എന്നിവിടങ്ങളിൽ വഴിവിളക്കുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. പമ്പയിൽ മണപ്പുറം ഭാഗത്ത് വഴിവിളക്കുകൾ...
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മണ്ഡല മകരവിളക്ക് കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി. വൃശ്ചികം ഒന്നിന് മുമ്പായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും....