അല്‍കോബാര്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ ‘മനുഷ്യ ജാലിക’...
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം...
സൗദി പൊതുഗതാഗത സംവിധാനങ്ങൾക്ക് കീഴിലുള്ള ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി...
സൗദിയില്‍ നാല് ദിവസത്തേക്കുള്ള പുതിയ ട്രാന്‍സിറ്റ് വിസ അനുവദിച്ചു തുടങ്ങിയതോടെ സൗദി ആഗോള ടൂറിസ ഹബ്ബായി മാറുമെന്ന് സൗദി ടൂറിസം...
2027ലെ എഎഫ്സി ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന മുപ്പത്തിമൂന്നാമത് എഫ്.എഫ്.സി ജനറൽ...
സൗദി അറേബ്യയിൽ ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മഞ്ഞ്, ചൂട്, വേലിയേറ്റം എന്നിവക്ക് ഒപ്പം...
സൗദിയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 16,301 പേരെ അറസ്റ്റ് ചെയ്തു.ഈ മാസം...
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കിന്റെ റിപ്പോർട്ട്. 2021നെ അപേക്ഷിച്ച്...
കേരള ബുക്സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലയേഴ്സിന്റെ പ്രൊഫസര്‍ എരുമേലി പരമേശ്വരന് പിള്ള സ്മാരക കഥാ, കവിതാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ...
സൗദി എയര്‍ലൈന്‍സ്,ഫ്ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് നാല് ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് സന്ദര്‍ശന വിസ നല്‍കിത്തുടങ്ങി.സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്....