നാം നിത്യേനെ പാകം ചെയ്യുന്ന പല വിഭവങ്ങളും ഉലുവയില്ലാതെ പൂര്‍ണമാകില്ല എന്നതിനാല്‍ തന്നെ എല്ലാ അടുക്കളകളിലും ഉലുവ ഉണ്ടാകാറുണ്ട്. ഇളം...
പാഷന്‍ ഫ്രൂട്ട് കഴിക്കുന്നതിന് പലപ്പോഴും ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ടാകും. ചിലര്‍ക്ക് കൂടുതല്‍ മധുരം ചേര്‍ത്ത് കഴിക്കാനാകും ഇഷ്ടം. ചിലര്‍ക്ക് പാഷന്‍...
ധാരാളം സിങ്ക് അടങ്ങിയ ബദാം പോലുള്ള നട്ട്‌സ് സ്ഥിരമായി കഴിക്കുന്നത് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉത്തമമാണെന്ന് എല്ലാവരും ചെറുപ്പം മുതല്‍...
ചില ദിവസങ്ങളില്‍ കണ്ണാടി നോക്കുമ്പോള്‍ ചര്‍മ്മം തിളക്കവും ഉന്മേഷവും നഷ്ടമായി ഇരിക്കുന്നതായി തോന്നുന്നുവെന്ന് പലരുടേയും പരാതിയാണ്. ആ ദിവസങ്ങളില്‍ ചിലപ്പോള്‍...
ചര്‍മ്മത്തിന് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ വേനല്‍ക്കാലത്ത് ഉണ്ടാകാനിടയുണ്ട്. സൂര്യനില്‍ നിന്നുള്ള അപകടരമായ രശ്മികള്‍ ഏല്‍ക്കുന്നത് മൂലമുള്ള കരുവാളിപ്പും സൂര്യാതപവും മുതല്‍ അമിതമായി...
ചര്‍മ്മം കൃത്യമായി സംരക്ഷിക്കുന്നവര്‍ക്ക് എപ്പോഴും വേനല്‍ക്കാലം ഒരു തലവേദനയാണ്. ചര്‍മ്മത്തിന്റെ സ്വാഭാവികമായ തിളക്കവും മൃദുത്വവും വേനല്‍ക്കാലത്ത് നഷ്ടപ്പെടുന്നത് പലരേയും അസ്വസ്ഥരാക്കാറുണ്ട്....
കഴിക്കാന്‍ രുചിയുള്ള വെറുമൊരു പഴം മാത്രമല്ല മാതളമെന്ന് ഇന്ന് പലര്‍ക്കും അറിയാം. ആരോഗ്യദായകമായ ഒരു ഔഷധം കൂടിയാണ് മാതളം. എന്നാല്‍...
മുന്‍പുണ്ടായിരുന്ന ലോകക്രമത്തെയാകെ തകിടം മറിച്ചാണ് കൊവിഡ് എത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഗുരുതരമായ സാമ്പത്തിക അസ്ഥിരതയും കൊവിഡ് സൃഷ്ടിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍...
ആരോഗ്യമുള്ള ചര്‍മത്തിനായി പലരും പല വഴികളും പരീക്ഷിക്കാറുണ്ട്. പിന്നീട് മടുക്കുമ്പോള്‍ അതെല്ലാം പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയാറുണ്ട് പലരും. സ്ഥിരതയുള്ള...
സൂര്യാഘാതം പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ മുതല്‍ അമിത വിയര്‍പ്പ് കൊണ്ടുള്ള ചൊറിച്ചില്‍ വരെയുള്ള ബുദ്ധിമുട്ടുകളുടെ കൂടി കാലമാണ് ഉഷ്ണകാലം. തണുപ്പ്...