ഡോളര്‍ കടത്തു കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് കസ്റ്റംസിനു മുന്നില്‍ ഹാജരാകും. രാവിലെ 10 മണിയോടു...
ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ ഓഫിസ് കസ്റ്റംസിന് മറുപടി നൽകി. കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്നാണ് മറുപടി. നിയമസഭ...
സ്പീക്കറുടെ അഡീഷ്ണൽ സെക്രട്ടറിയോട് ഹാജരാവാൻ നിർദേശം നൽകി കസ്റ്റംസ്. കെ അയ്യപ്പനോടാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ...
അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ പി.ജെ. ജോസഫും മോന്‍സ് ജോസഫും സ്പീക്കറുടെ മുന്നില്‍ നാളെ ഹാജരാകും. വിപ്പ് ലംഘനത്തിന്...
ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഓരോ വിഷയത്തെക്കുറിച്ചും ചർച്ച നടക്കേണ്ടത് സഭയിലാണെന്നും പി ശ്രീരാമകൃഷ്ണൻ...
ബാർ കോഴ ക്കേസിൽ പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കൺവീനർ എംഎം...
സ്പീക്കർ പദവി ദുരുപയോഗം ചെയ്തു സ്വർണക്കടത്തുകാരെ സംരക്ഷിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉടൻ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ....
സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതിനെതിരെയുളള അവകാശലംഘന നോട്ടിസില്‍ ധനമന്ത്രി തോമസ് ഐസക് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി . സ്പീക്കര്‍ എടുക്കുന്ന ഏത്...
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും. സ്പീക്കര്‍ക്കാണ്...
പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം ചേരാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് സജ്ജമെന്ന് സ്പീക്കർ ഓം ബിർള. കൊവിഡ് വ്യാപനത്തിനിടെ ചേരുന്ന സമ്മേളനത്തിന്റെ...