സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ളഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കർ ഇന്നലെ പോസ്റ്റിട്ടിരുന്നു. ഇതിനെ അഭിനന്ദിച്ച്...
കേരള കോൺഗ്രസ് എമ്മില്‍ കൂറുമാറ്റ വിഷയം വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയും കണക്കിലെടുത്താകും തീരുമാനമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വിപ്പ്...
തൃശൂർ ചേലക്കരയിലെ തോന്നുർക്കരയിൽ തരിശുഭൂമിയിൽ നൂറുമേനി വിളവെടുത്ത് മുൻ നിയമസഭ സ്പീക്കറും കൂട്ടരും. മുൻസ്പീക്കർ കെ രാധാകൃഷ്ണനും കൂട്ടരുമാണ് കാട്...
നിയമസഭാ സമ്മേളനം നടക്കുമ്പോൾ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുവെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് സ്പീക്കറുടെ...
രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന മധ്യപ്രദേശിൽ വിമത എംഎൽഎമാരോട് ഇന്ന് നേരിട്ട് ഹാജരായി രാജി തീരുമാനത്തിൽ വിശദീകരണം നൽകാൻ സ്പീക്കറുടെ നിർദേശം....
മന്ത്രി കെടി ജലീലിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി....
എംഐടി സ്‌കൂൾ ഓഫ് ഗവണ്മെന്റ് പൂനെയുടെ മികച്ച നിയമസഭാ സ്പീക്കർക്കുള്ള പുരസ്‌കാരം കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷണൻ ഏറ്റുവാങ്ങി....
ഭരണത്തലവൻ താനാണെന്ന ഗവർണറുടെ നിലപാട് തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണ് ഭരണ നിർവഹണത്തിൽ അധികാരമെന്നും സംസ്ഥാനത്ത്...
പ്രഗ്യാസിംഗ് താക്കൂറിന്റെ ഗോഡ്‌സെ അനുകൂല പരാമർശം പാർലമെന്റിൽ ഇന്നും ഉന്നയിക്കാൻ പ്രതിപക്ഷ തീരുമാനം. പ്രഗ്യാസിംഗിനെ ശാസിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ സ്പീക്കറുടെ...
രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന കര്‍ണാടകയിലെ പതിനഞ്ച് വിമത എംഎല്‍എമാരുടെ ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നു. അയോഗ്യതയിലും രാജിക്കത്തിലും സ്പീക്കര്‍...