Advertisement
സംസ്ഥാന സ്കൂൾ കായിക മേള: എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച്

സംസ്ഥാന സ്കൂൾ കായിക മേളയിൽ എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനമായ ഇന്ന് പാലക്കാടിനെ മറികടന്ന് എറണാകുളം ഒന്നാമതെത്തിയിരിക്കുകയാണ്....

100 മീറ്ററിൽ ഫോട്ടോഫിനിഷ്; മീറ്റിലെ വേഗക്കാരനായി സൂര്യജിത്ത് ആർകെ

സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരമായി സൂര്യജിത്ത് ആർകെ. ഫോട്ടോഫിനിഷിലാണ് സൂര്യജിത്ത് ഫിനിഷ് ചെയ്തത്. പാലക്കാട് ബിഎംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ്...

ആൻസി സോജന് ഇരട്ട സ്വർണ്ണം; രണ്ടാമത്തെ മെഡൽ 100 മീറ്ററിൽ

സംസ്ഥാന സ്കൂൾ മീറ്റിലെ വേഗമേറിയ പെൺ താരമായി ആൻസി സാജൻ. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാമതെത്തിയാണ് ആൻസി രണ്ടാം...

സംസ്ഥാന സ്‌കൂൾ കായികോത്സവം; ആദ്യ ദിനം പിറന്നത് മൂന്ന് മീറ്റ് റെക്കോർഡുകൾ

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം മൂന്ന് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ ആൻസി സോജൻ...

സംസ്ഥാന സ്കൂൾ കായിക മേള; ലോംഗ്‌ജംപിൽ ദേശീയ റെക്കോർഡ് തകർത്ത് ആൻസി

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ലോംഗ്‌ജംപിലെ ദേശീയ റെക്കോർഡ് തകർത്ത് ആൻസി സോജൻ. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ലാണ് ആ​ൻ​സി റെക്കോ​ർ​ഡോ​ടെ സ്വ​ർ​ണം...

മലപ്പുറം റവന്യൂ ജില്ലാ കായികമേളാ വേദിയില്‍ കായികാധ്യാപകരുടെ പ്രതിഷേധം

മലപ്പുറം റവന്യൂ ജില്ലാ കായികമേളാ വേദിയില്‍ കായികാധ്യാപകര്‍ പ്രതിഷേധിച്ചു. കായികാധ്യാപകര്‍ക്കെതിരെയുള്ള അവഗണന തുടരുന്നതിനെതിരെയായിരുന്നു പ്രതിഷേധം. വേതന വര്‍ധനവ്, കായികാധ്യാപകരെ ജനറല്‍...

രാജു പോൾ സ്കൂൾ മാറി; ഇത്തവണ സ്കൂൾ കായിക മേളയിൽ കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ മൊട്ടക്കൂട്ടമില്ല

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണ കോതമംഗലത്തു നിന്നുള്ള മൊട്ടക്കൂട്ടമില്ല. എറണാകുളം ജില്ലാ കായിക മേളയിൽ കോതമംഗലം സെൻ്റ് ജോർജ് സ്കൂളിൽ...

സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയില്‍ കായികാധ്യാപകര്‍ പ്രതിഷേധിക്കും

കൂടുതല്‍ അധ്യാപകരെ നിയമിക്കണമെന്നതടക്കം കാലങ്ങളായുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയില്‍ കായികാധ്യാപകര്‍ പ്രതിഷേധിക്കും. യുപി, ഹൈസ്‌കൂള്‍...

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് വേദിയാകുന്ന കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം 16 മുതല്‍...

ദേശീയ സീനിയർ സ്കൂൾ കായികമേളയിൽ തുടർച്ചയായി 22ാം തവണയും കേരളത്തിന് കിരീടം

ദേശീയ സീനിയർ സ്കൂൾ കായികമേളയിൽ തുടർച്ചയായി 22ാം തവണയും കേരളത്തിന് കിരീടം. ഫെബ്രുവരി 15 മുതൽ 17 വരെ ഗുജറാത്തിലെ...

Page 2 of 4 1 2 3 4
Advertisement