Advertisement
സിറോ മലബാർ സഭയിലെ നാല് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി നൽകും

സീറോ മലബാർ സഭയിലെ നാല് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി നൽകാൻ തീരുമാനം. കഴിഞ്ഞ ദിവസം...

സിറോ മലബാർ സഭയ്ക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പ്

സിറോ മലബാർ സഭയ്ക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പ് വരുന്നു. മാർ ആന്റണി കരിയിൽ മെത്രാനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച്...

സിറോ മലബാര്‍ സഭയുടെ നിർണായക സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സിറോ മലബാര്‍ സഭയുടെ നിർണായക സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് സിനഡിന്റെ...

സിറോ മലബാർ വ്യാജരേഖാ കേസ്; ബിഷപ്പുമാരുടെ മൊഴിയെടുത്തു

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ ബിഷപ്പുമാരുടെ മൊഴിയെടുത്തു. കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് അന്വേഷണ സംഘം 2...

ബിഷപ്പ് ഹൗസിൽ വൈദികർ അനിശ്ചിതകാല നിരാഹാരത്തിൽ

ബിഷപ്പ് ഹൗസിൽ വൈദികർ അനിശ്ചിതകാല നിരാഹാരത്തിൽ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ മാറ്റണമെന്നും സഹായമെത്രാന്മാരെ തിരിച്ചെടുക്കണമെന്നുമാണ് വൈദികരുടെ ആവശ്യം. അഡ്മിനിസ്‌ട്രേറ്റീവ്...

എറണാകുളം- അങ്കമാലി അതിരൂപതയിൽ അനുനയ നീക്കവുമായി ആലഞ്ചേരി; രൂപതയിൽ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പിനെ നിയമിക്കുമെന്ന് സർക്കുലർ

എറണാകുളം- അങ്കമാലി അതിരൂപതയിൽ അനുനയ നീക്കവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്ന കർദിനാൾ വിരുദ്ധരുടെ...

സിറോ മലബാർ വ്യാജ രേഖാ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കേസിൽ നേരത്തെ അറസ്റ്റിലായ ആദിത്യയുടെ സുഹൃത്ത് വിഷ്ണു റോയിയാണ് പിടിയിലായത്....

സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് യോഗം ഇന്ന്

സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് യോഗം ഇന്ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേരും. കർദ്ദിനാൾ മാർ ജോർജ്...

സഹായ മെത്രാന്മാര്‍ക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ല; സഹായമെത്രാന്മാരെ പുറത്താക്കിയതിനെതിരായ വൈദികരുടെ പ്രമേയത്തിന്റെ പകർപ്പ് ട്വന്റിഫോറിന്

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിരുദ്ധ ചേരിയിലെ വൈദികര്‍. ആലഞ്ചേരിയുടെ നേതൃത്വം അംഗീകരിക്കില്ല. അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ...

കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് അധികാരം തിരികെ നൽകി

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വീണ്ടും ചുമതലകൾ നൽകി വത്തിക്കാന്റെ പുതിയ ഉത്തരവ്. രൂപതയിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണം അവസാനിപ്പിച്ചു. ബിഷപ്പ്...

Page 2 of 4 1 2 3 4
Advertisement