കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി ചേര്‍ത്താണ്...
തൊടുപുഴയിൽ മാതാപിതാക്കൾ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. വനിത ശിശു വികസന വകുപ്പാണ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്....
തൊടുപുഴ സിഐ സുധീര്‍ മനോഹറിനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടേതാണ് തീരുമാനം. പാലായില്‍ സിഐ ആയിരിക്കുന്ന...
തൊടുപുഴയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഊർജം പകരുകയാണ് പി.ജെ ജോസഫ് എംഎൽഎയുടെ ഡയറി ഫാം. കൊവിഡ് കാലത്ത് സാമൂഹിക അടുക്കളകളിലേക്ക്...
തൊടുപുഴയിലെ ഇടത് സ്ഥാനാർത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം നിർത്തി ആന്റണി...
തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്റെ ആത്മഹത്യാശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറി കരാറുകാരന്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പണി...
തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി. തൊടുപുഴ സീറ്റ് ഏറ്റെടുക്കില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ജോസ് കെ....
ഇടുക്കി തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടി. ആരോഗ്യ വകുപ്പ്...
തൊടുപുഴ നഗരസഭയിൽ യുഡിഎഫ്-ബിജെപി പരസ്യ കൂട്ടുകെട്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തു. മൂന്ന് സ്റ്റാൻഡിംഗ്...
കോണ്‍ഗ്രസ് വിമതര്‍ പിന്തുണച്ചത്തോടെ തൊടുപുഴ നഗരസഭ ഭരണം യുഡിഎഫിന്. ആദ്യത്തെ ഒരു വര്‍ഷത്തേക്ക് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ്...