തൃശൂരിൽ മുന്നേറ്റമുണ്ടാക്കാൻ സുരേഷ് ഗോപി എംപിയെ പ്രചാരണത്തിനിറക്കി ബിജെപി. കോർപറേഷനിലേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്കൊപ്പം സുരേഷ് ഗോപിയുടെ റോഡ് ഷോയും...
തൃശൂർ വേലൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. അഞ്ചാം വാർഡിലെ എൻസിപി സ്ഥാനാർത്ഥി ജോൺ അറയ്ക്കലിനാണ് മർദ്ദനമേറ്റത്. കോൺഗ്രസ്...
തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അട്ടിമറിച്ചെന്ന് ആരോപണവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വാനാഥന്‍ രംഗത്ത്. മുതിര്‍ന്ന...
പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സംസ്ഥാനത്ത് 118 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതി. മുസ്‌ലിം യൂത്ത് ലീഗ്...
തൃശൂരിൽ വിൽപനക്കായി എത്തിച്ച 20 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. മാള സ്വദേശി പൂപ്പത്തി ഷാജി, കൊച്ചി പള്ളുരുത്തി...
വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂർ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം...
തൃശൂര്‍ പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേര്‍ന്ന് രാവിലെയാണ് ആനയെ...
പ്രതീഷ് ഉണ്ടാക്കുന്ന അലമാരകള്‍ക്ക് ജീവന്റെ വിലയുണ്ട്. കിഡ്‌നി രോഗം കൈകളെ പോലും തളര്‍ത്തുന്നുണ്ടെങ്കിലും വിശ്രമിക്കാന്‍ പ്രതീഷിനാവില്ല. ഈ അലമാരകള്‍ വിറ്റ്...
അക്ഷയകേന്ദ്രങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളുടെ പേരില്‍ ശക്തമായ നടപടിയെടുക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍...
തൃശൂര്‍ ഇരിങ്ങാലക്കുട ആനീസ് വധക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കുടുംബം. കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രതികളെ...