ട്രോളിൽ കുളിച്ച് മെട്രോയും; കുളിപ്പിച്ചത് കുമ്മനം June 17, 2017

കുമ്മനത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു കൊച്ചി മെട്രോയുടെ ട്രോൾ ഒഫ് ദ ഡെ. പ്രധാനമന്ത്രിയ്ക്കും ഗവർണർക്കും മുഖ്യമന്ത്രിയ്ക്കുമൊപ്പം പ്രോട്ടോൾ തെറ്റിച്ച് യാത്ര...

ഇ ശ്രീധരന് ട്രോളന്മാരുടെ സല്യൂട്ട് June 15, 2017

കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് മെട്രോമാൻ ഇ ശ്രീധരനെ തടഞ്ഞതിൽ പ്രതിഷേധവുമായി ട്രോളുകൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. ശ്രീധരനെ...

വിവാഹ ചടങ്ങ്; വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്‌നങ്ങൾ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്’; വൈറലായി ഐസിയുവിന്റെ ‘വാർത്താ’ ട്രോൾ June 15, 2017

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നു മെട്രോമാൻ ഇ. ശ്രീധരനെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ...

ഒറ്റ ദിവസംകൊണ്ട് ഇന്റർനെറ്റിൽ ഹിറ്റായി മയിലുകളുടെ ഇണചേരൽ June 1, 2017

മയിലുകളുടെ ഇണചേരൽ കണ്ണീരുകൊണ്ടാണെന്ന ശാസ്ത്ര ‘അ’സത്യം വിളിച്ച് പറഞ്ഞ രാജസ്ഥാൻ ജഡ്ജിയ്ക്ക് ലഭിക്കുന്ന ട്രോളുകൾ ചെറുതല്ല. എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ...

പാവം പൊറോട്ട ഇനി വിധവാ പെൻഷന് അപേക്ഷിക്കുമായിരിക്കും May 26, 2017

കന്നുകാലികളെ അറക്കാനാകില്ലെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയതോടെ അപ്രഖ്യാപിത ബീഫ് വിലക്കിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തി. നിമിഷങ്ങൾക്കകം കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ...

പൂരത്തിനേയും വെറുതേ വിട്ടില്ല, വെടിക്കെട്ട് ട്രോളുകള്‍ May 5, 2017

തേക്കിന്‍കാട് മൈതാനത്ത് പൂരം ആവേശക്കടലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ പൂരം ലൈവ് വീഡിയോകളും ഫോട്ടോകളും തകര്‍ക്കുമ്പോള്‍ സമാന്തരമായി ട്രോളുകളും ഹിറ്റാകുകയാണ്....

ബാഹുബലിയില്‍ ഗിരിരാജന്‍ കോഴിയും ഷാജി പാപ്പനും, മാരക മിക്സിംഗ് May 5, 2017

ബാഹുബലി കണ്ട് ഇത് പോലെ ആരും ചിരിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിലും  ചിരിച്ചാസ്വദിക്കാനുള്ള ചിത്രമല്ലല്ലോ ബാഹുബലി!! എന്നാല്‍ ബാഹുബലിയുടെ ഈ കിടിലന്‍ മിക്സിംഗ് ആരെയും...

ഫോട്ടോഗ്രാഫറെ കൂട്ടി സൈക്കിൾ സവാരി; ട്രോളിൽ കുളിച്ച് മോഹൻലാൽ March 23, 2017

തിരുവനന്തപുരം നഗരത്തിൽ നൊസ്റ്റാൾജിയ തെരഞ്ഞിറങ്ങിയ മോഹൻലാലിലെ ട്രോളി സോഷ്യൽമീഡിയ. ആരുമറിയാതെ സൈക്കിൾ ചവിട്ടാനിറങ്ങിയ മോഹൻലാലിന്റെ ഫോട്ടോ പിന്നെ എങ്ങനെ മാധ്യമങ്ങളിൽവന്നുവെന്ന...

അമരേന്ദ്ര ബാഹുബലി സലീം കുമാർ ആയിരുന്നെങ്കിലോ? March 20, 2017

ബാഹുബലി 2 ന്റെ ട്രെയിലറിൽ സലീം കുമാർ ആയിരുന്നെങ്കിലോ?? ട്രോൾ രംഗത്ത് ഇപ്പോഴത്തെ ഹിറ്റാണ് ഈ ബാഹുബലി ട്രെയിലർ ട്രോൾ!! ...

ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട്; ചോദ്യം സുരേന്ദ്രനോടെങ്കിൽ ഉത്തരം 38 February 27, 2017

ട്രോളൻമാർക്ക് എന്നും ഒരു ആവേശമാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അദ്ദേഹത്തിൻെരെ ഫേസ്ബുക്ക് പോസ്റ്റുകളിലും കമന്റുകളിലും പെടുന്ന അബദ്ധങ്ങൾ ട്രോളുകളായി...

Page 3 of 5 1 2 3 4 5
Top