ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ വിഡ്ഢിയെന്ന് അധിക്ഷേപിച്ച് ട്രംപ് July 27, 2019

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ വിഡ്ഢിയെന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡിജിറ്റല്‍ സേവന കമ്പനികള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള...

ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം ആസന്നമായി; മുന്നറിയിപ്പുമായി ട്രംപ് June 21, 2019

ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം ആസന്നമായെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ...

ട്രംപ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടണിലെത്തി; ബെക്കിങ്ങ്ഹാം കൊട്ടാരത്തില്‍ വന്‍ വരവേല്‍പ്പ് June 4, 2019

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടണിലെത്തി.ട്രംപിനും ഭാര്യ മെലാനിയക്കും ഉജ്ജ്വല സ്വീകരണമൊരുക്കിയാണ് ബെക്കിങ്ങ്ഹാം കൊട്ടാരം വരവേറ്റത്....

ഇവാന്‍കാട്രംപ് ഇന്ത്യയില്‍ November 28, 2017

എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ്...

യുവ തലമുറയെ ജോലി അന്വേഷിക്കുന്നവരിൽ നിന്നും ജോലി നൽകുന്നവരാക്കി വാർത്തെടുക്കും : മോദി November 13, 2017

ഭാരതതത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസിയൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവ തലമുറയെ ജോലി അന്വേഷിക്കുന്നവരിൽ...

പ്രസിഡന്റായതോടെ ട്രംപിന്റെ ബിസിനസ് തകർച്ചയിലേക്ക് October 19, 2017

ധനികരുടെ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനം പുറകിലോട്ട്. പ്രഡിഡന്റായി തെരഞ്ഞെടുക്കും മുമ്പ് ഫോബ്‌സ് പട്ടികയിൽ 156ആം സ്ഥാനത്തുണ്ടായിരുന്ന...

ആരാണ് പ്രഥമ വനിത; ട്രംപിനെ ചുറ്റിച്ച് ഭാര്യമാരുടെ വാക്‌പോര് October 10, 2017

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മൂന്ന് ഭാര്യമാരും അവരിൽ അഞ്ച് മക്കളുമുണ്ട്. ഒരു വലിയ കുടുംബത്തിന് നാഥനായ ട്രംപ് അമേരിക്കയുടെ തന്നെ...

ജോൺ കെല്ലി പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് July 29, 2017

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് റീൻസ് പ്രീബസിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാറ്റി. പകരം ജനറൽ ജോൺ...

പാരിസ് ഉടമ്പടി; ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകി ട്രംപ് July 14, 2017

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡൻറ്...

സാമൂഹിക മാധ്യമങ്ങളിലെ ലോക നേതാക്കള്‍ താനും മോഡിയുമാണെന്ന് ട്രംപ് June 27, 2017

താനും മോദിയുമാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്​സ്​ ഉള്ള നേതാക്കളെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ​ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...

Page 3 of 5 1 2 3 4 5
Top