ട്വിറ്റർ പ്രതിനിധികളെ വിമർശിച്ച് ഐ ടി പാര്‍ലമെന്ററി സമിതി. ഇന്ത്യയില്‍ എന്തുകൊണ്ട് ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിക്കാന്‍ തയാറായില്ല എന്നതുള്‍പ്പെടെയുള്ള...
ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം ഹാജരാകണം. വൃദ്ധന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് നടപടി....
ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. കോൺഗ്രസ് ടൂൾകിറ്റ് കേസിൽ ട്വിറ്റർ സ്വീകരിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടികളെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി....
ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിന്‍റെ ഇന്ത്യൻ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ മാസമായിരുന്നു...
പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്രം. ഇന്ത്യയിൽ ട്വിറ്ററിന് ഉണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം...
ട്വിറ്ററിന് ഇന്ത്യയിലെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ എടുത്ത് കളഞ്ഞ് കേന്ദ്ര ഐ.ടി.മന്ത്രാലയം. ഐ.ടി.ഭേദഗതിനിയമം അനുശാസിക്കുന്ന തരത്തിൽ ഇന്ത്യയിൽ ചീഫ് കംപ്ലയൻസ്...
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന്...
സമൂഹമാധ്യമമായ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐടി നിയമം അനുസരിക്കാൻ അവസാന അവസരം നൽകിയിട്ടും ഐടി മന്ത്രാലയത്തിന്റെ നോട്ടീസുകളോട്...
ട്വിറ്ററിന് എതിരെ നടപടികൾ തുടങ്ങി കേന്ദ്ര ഐ.ടി മന്ത്രാലയം. ഐ.ടി മന്ത്രിയുടെ നേത്യത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് ഇത് സംബന്ധിച്ച...
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ പുനഃസ്ഥാപിച്ചു. വെങ്കയ്യ നായിഡുവിൻ്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജാണ്...