ആരാധകന്റെ ഓട്ടോയില്‍ സവാരി നടത്തി തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം. എന്നും ആരാധകര്‍ക്ക് തന്റെ ജീവിതത്തില്‍ അവര്‍ അര്‍ഹിക്കുന്ന...
മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങി നിന്ന് ഒടുവിൽ തമിഴകത്തെ താരമായി മാറിയ ചിയാൻ വിക്രം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു....
മകളുടെ വിവാഹത്തിന് പാട്ടുപാടി നടൻ വിക്രം. ആരാധകരുടെ ആഗ്രഹപ്രകാരം ഓ ബട്ടർഫ്‌ളൈ എന്ന ഗാനമാണ് വിക്രം ചടങ്ങിൽ വച്ച് ആലപിച്ചത്....
കഴിഞ്ഞ ദിവസം നടന്ന ചിയാന്‍ വിക്രമിന്റെ മകളുടെ വിവാഹ റിസപ്ഷന്‍ ദിനത്തില്‍ നടന്‍ അജിത്ത് എത്തിയത് കുടുംബസമ്മേതം. ചടങ്ങില്‍ പങ്കെടുക്കവെ...
ചിയാൻ വിക്രമിന്റെ മകൾ അക്ഷിത വിവാഹിതയായി. ഡിഎംകെ നേതാവ് കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് വരൻ. കരുണാനിധിയുടെ ഗോപാൽപുരത്തുള്ള വസതിയിൽ...
തമിഴിൽ ഒരു താരപുത്രൻകൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് ആണ് തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. വിക്രം തന്നെയാണ്...
താര പുത്രന്മാർ സിനിമയിലേക്ക് ചുവടുവെക്കുന്നതാണ് ഇപ്പോൾ സിനിമാ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന വാർത്ത. ദുൽഖർ, കാളിദാസ് ജയറാം, പ്രണവ് മോഹൻലാൽ...
വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാമിക്ക് രണ്ടാം ഭാഗം വരുന്നു. ഹരി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷയാണ് രണ്ടാം ഭാഗത്തിലെ...
വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ പുതിയ ടീസര്‍ എത്തി. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
മോഡലിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടൻ വിക്രം ചാറ്റർജിക്കെതിരെ നരഹത്യയ്ക്ക് കേസ്.മോഡലും ടിവി അവതാരകയുമായ സോണിക സിംഗ് ചൗഹാന്റെ മരണവുമായി...