Advertisement
പരിശീലനത്തിനിടെ ബുംറയെ അനുകരിച്ച് വിരാട് കോലി; വീഡിയോ

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചിരിക്കുകയാണ്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് കിവീസ്...

അന്ന് വില്ല്യംസണിനെ കോലി പുറത്താക്കിയത് ഇങ്ങനെയാണ്; വീഡിയോ കാണാം

ഈ ലോകകപ്പിലെ ആദ്യ സെമിയും 2008 അണ്ടർ 19 ലോകകപ്പ് സെമിയും തമ്മിലുള്ള രസകരമായ ബന്ധത്തെപ്പറ്റി റിപ്പോർട്ടുകൾ വന്നിരുന്നു. 11...

തന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ രോഹിത് ശർമയെന്ന് വിരാട് കോലി

തൻ്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ രോഹിത് ശർമയെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ബംഗ്ലാദേശിനെതിരായ മത്സരത്തിനു...

ജഡേജ ഫീൽഡിൽ ഒരു അത്ഭുതം; ചഹാലിനുള്ളത് ചെറിയ കൈ: ഇന്ത്യൻ ഫീൽഡിംഗിനെപ്പറ്റി കോച്ച് ആർ ശ്രീധർ

ഇന്ത്യൻ ഫീൽഡിംഗിനെപ്പറ്റി തുറന്നു പറഞ്ഞ് ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ തോൽവിക്ക് ശേഷം ഇന്ത്യൻ...

‘പ്ലീസ്, ഒന്ന് ഔട്ടായിത്താ’; കോലിക്കു മുന്നിൽ കൈകൂപ്പി ഇമാദ് വാസിം: വീഡിയോ

ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യ ഉജ്ജ്വല ജയം സ്വന്തമാക്കിയതിൻ്റെ അവശേഷിപ്പുകൾ തുടരുകയാണ്. ഏറ്റവും അവസാനമായി ഇന്ത്യൻ നായകൻ വിരാട് കോലിക്കു...

അ​തി​വേ​ഗം ബഹുദൂരം; 11000 ക്ലബിൽ സ​ച്ചി​നെ മ​റി​ക​ട​ന്ന് കോ​ലി

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വേ​ഗ​ത്തി​ൽ 11,000 റ​ണ്‍​സ് എ​ന്ന ച​രി​ത്ര നേ​ട്ടം ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ലി ​സ്വ​ന്ത​മാ​ക്കി. ഇ​തി​ഹാ​സ താ​രം...

‘നിങ്ങൾ ശരിക്കും ചാമ്പ്യനാണ്’; യുവരാജിന് ആശംസകളുമായി വിരാട് കോലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച യുവരാജ് സിംഗിന് ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. നിങ്ങൾ ശരിക്കും...

കോലിയുടെ പരിക്ക്; ആശങ്ക വേണ്ടെന്ന് റിപ്പോർട്ട്

ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പരിശീലനത്തിനിടെ പരിക്ക് പറ്റിയതിൽ ആശങ്കപ്പെടാനില്ലെന്ന് റിപ്പോർട്ട്. പരിക്കേറ്റതിനു ശേഷവും കോലി പ്രശ്നങ്ങളൊന്നുമില്ലാതെ ബാറ്റിംഗും ഫീൽഡിംഗും...

മാഡം തുസാഡ്സിൽ ഇനി കോഹ്‌ലിയും; മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു

ലണ്ടനിലെ പ്രസിദ്ധമായ മാഡം തുസാഡ്സ് മ്യൂസിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മെഴുക് പ്രതിമയും. ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായിട്ടാണ്...

കോഹ്‌ലി പണത്തിനു വേണ്ടി എന്തും ചെയ്യുമെന്ന് ബ്രാഡ് ഹോഡ്ജിന്റെ ട്രോൾ; കളി ജയിക്കാൻ ഓസ്ട്രേലിയ എന്തും ചെയ്യുമെന്ന് ആരാധകർ: ട്വിറ്ററിൽ പോര്

മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഡ്ജും കോഹ്‌ലി ആരാധകരും തമ്മിൽ ട്വിറ്ററിൽ പോര്. ഒരു പരസ്യത്തിലഭിനയിച്ച കോഹ്‌ലിയെ ഹോഡ്ജ് ട്രോളിയതോടെയാണ്...

Page 46 of 56 1 44 45 46 47 48 56
Advertisement