Advertisement
അവധിക്ക് പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണമെന്ന് സൗദി

അവധിക്ക് നാട്ടിൽപോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിക്കേണ്ട പൂർണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് സൗദി മുസ്നെദ് പ്ലാറ്റ്‌ഫോം. ഗാർഹിക...

ജസ്‌ന തിരോധാന കേസ് നിർണായക വഴിത്തിരിവ്; മോഷണക്കേസ് പ്രതിക്ക് തിരോധാനത്തെകുറിച്ച് അറിവ്

കാഞ്ഞിരപ്പള്ളിയിലെ വിദ്യാർഥിനി ജസ്നയുടെ തിരോധാനക്കേസിൽ നിർണ്ണായക വഴിത്തിരിവായി മൊഴി. മോഷണക്കേസ് പ്രതിയായിരുന്ന പത്തനംതിട്ട സ്വദേശിയായ യുവാവിന് ജസ്നയുടെ തിരോധാനത്തെകുറിച്ച് അറിവുണ്ടെന്നാണ്...

ഐഐടി അബുദാബിയിലേക്ക്; ആദ്യ വിദേശ ക്യാമ്പസ് യുഎഇയിൽ അടുത്ത വർഷം

ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ അടുത്തവർഷം തുറന്നേക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ഐഐടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട...

അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് ചൊവ്വാഴ്ച അബുദാബിയിൽ തുടക്കം

അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് ചൊവ്വാഴ്ച അബുദാബിയിൽ തുടക്കമാകും. യു.എ.ഇയുടെ പ്രഥമ വനിതാ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകിൻറെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന...

കോഴിക്കോട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്ക് പൊലീസൊരുക്കിയ സുരക്ഷ മറികടന്ന് കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. രാത്രി ഏഴരയോടെ എരഞ്ഞിപ്പാലത്തുവച്ച് മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരാണ്...

തുര്‍ക്കി, സിറിയ ഭൂകമ്പം; സേവനവും ധനസമാഹരണവും തുടര്‍ന്ന് സൗദി ദുരന്തനിവാരണ സേന

സൗദി ദുരന്തനിവാരണ സേന തുര്‍ക്കിയിലെ 46 പ്രദേശങ്ങളില്‍ സേവനം അനുഷ്ടിക്കുന്നുണ്ടെന്ന് റിയാദ് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍. ദുരിത ബാധിതരെ...

സൗദി അറേബ്യയില്‍ അതിശൈത്യം തുടരും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദി അറേബ്യയില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച രാത്രിയോടെ അതിശൈത്യത്തിന് ശമനം...

Money Saving : കൃത്യമായി നിക്ഷേപിക്കാൻ തയാറുണ്ടോ ? കാലാവധിയിൽ ലഭിക്കും 11 ലക്ഷം രൂപ

കൃത്യമായി നിക്ഷേപിക്കാൻ തയാറുള്ളവർക്ക് മികച്ച റിട്ടേൺ നൽകുന്ന പദ്ധതിയാണ് പിപിഎഫ്. ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ ഇരട്ടിയോളം തുക തിരികെ ലഭിക്കുമെന്നതാണ് പബ്ലിക്...

ആലുവയിൽ ഭീമൻ മലമ്പാമ്പിനെ പിടികൂടി

ആലുവ ശ്രീമൂലനഗരം പാറത്തെറ്റയിൽ ഭീമൻ മലമ്പാമ്പിനെ പിടികൂടി. പാറത്തെറ്റ പള്ളിക്ക് സമീപം നിർമ്മാണം നടക്കുന്ന വീടിന്റെ പുറകുവശത്തായിട്ടാണ് മലമ്പാമ്പിനെ കണ്ടത്....

പ്രേമ നൈരാശ്യംത്തെക്കുറിച്ച് കളിയാക്കി; ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

പ്രേമ നൈരാശ്യംത്തെക്കുറിച്ച് കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ്...

Page 571 of 1803 1 569 570 571 572 573 1,803