വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ October 19, 2017

എറണാകുളം തൃപ്പൂണിത്തുറയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാളെ എക്‌സൈസ് പിടികൂടി. ആലുവ എടത്തല ആലംപറമ്പിൽ ഗോപാലൻ (58) ആണ് അറസ്റ്റിലായത്....

കാസർഗോഡ് സോളാർ പാർക്കിന് മന്ത്രിസഭാ അനുമതി October 19, 2017

സോളാർ പാർക്ക് നിർമ്മിക്കുന്നതിന് കാസർഗോഡ് ജില്ലയിലവെ ഹോസ്ദുർഗ് താലൂക്കിൽ 250 എക്കർ ഭൂമി പാട്ടത്തിന് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി....

മോഹൻലാലിനെ ഛോട്ടാഭീം എന്ന് വിളിച്ച കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി October 19, 2017

മോൻലാലിനെയും ആമിർ ഖാനെയുമുൾപ്പെടെ നിരവധി താരങ്ങളെ പരിഹസിച്ച് താരമായ കെആർകെ എന്ന കമൽ റാഷിദ് ഖാന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെന്റ്...

പാക് സ്വദേശികൾക്ക് ദീപാവലി സമ്മാനവുമായി സുഷമ സ്വരാജ് October 19, 2017

പാക്കിസ്ഥാനിൽനിന്ന് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് ദീപാവലി സന്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മെഡിക്കൽ...

രാജമാണിക്യത്തിന് പുതിയ പദവി October 19, 2017

കേരള സ്‌റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി എം ജി രാജമാണിക്യത്തെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു....

പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാർക്ക് October 19, 2017

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി സർക്കിൾ ഇൻസ്‌പെക്ടർമാരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോൾ സബ് ഇൻസ്‌പെക്ടർമാർക്കാണ്...

മുരുകന്റെ മരണം; മെഡിക്കൽ കോളേജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം October 19, 2017

തമിഴ്‌നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം. പോലീസ് അന്വേഷണ റിപ്പോർട്ട്...

കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു October 19, 2017

കോഴിക്കോട് ബാലാതുരുത്തിയ്ക്ക് സമീപം കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. രണ്ട്...

ആധാർ ലിങ്ക് ചെയ്യാത്തതിൽ റേഷൻ നിഷേധിച്ച സംഭവം; ആധാർ കത്തിച്ച് പ്രതിഷേധം October 19, 2017

ആധാർ ലിങ്ക് ചെയ്യാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ച് ജാർഖണ്ഡിൽ 11 വയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആധാർ കാർഡുകൾ...

ഉബർ ഒല മാതൃകയിൽ വിമാനസർവ്വീസും October 19, 2017

ഉബർ, ഒല മാതൃകയിൽ ആഭ്യന്തര സർവ്വീസ് നടത്താൻ വിമാനക്കമ്പനികളും തയ്യാറെടുക്കുന്നു. ചാർട്ടേഡ് വിമാനക്കമ്പനികളാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. 50 ശതമാനം ഡിസ്‌കൗണ്ടിലായിരിക്കും...

Page 6 of 534 1 2 3 4 5 6 7 8 9 10 11 12 13 14 534
Top