കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ അംഗന്‍വാടി കെട്ടിടത്തിന് ഭീഷണിയായി മാറിയ കരിങ്കല്‍ക്വാറിയുടെ പ്രവര്‍ത്തനം നിയമങ്ങള്‍ പാലിക്കാതെയെന്ന് പരാതി. ജിയോളജിക്കല്‍ സര്‍വേ ഓഫ്...
ശ്രീലങ്കയുടെ പുതിയ പ്രസിഡൻറായി അധികാരമേറ്റ ഗോതബായ രജപക്‌സെ ഈ മാസം 29 ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ്...
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അഴിമതി കേസിൽ വിചാരണ നേരിടണം. ഇസ്രായേലിൽ അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യ പ്രധാനമന്ത്രിയാണ് നെതന്യാഹു....
എറണാകുളത്ത് ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 8.6 കിലോ വെള്ളി ആഭരണങ്ങള്‍ ആര്‍പി എഫുകാര്‍ പിടികൂടി. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ...
വിവാദ മാവോയിസ്റ്റ് പ്രസ്താവനയില്‍ കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പി മോഹനന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന്...
ശബരിമല സന്നിധാനത്ത് ഭക്ഷ്യ സുരക്ഷ ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ മിന്നൽ പരിശോധന. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതും അമിത തുക...
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. 38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍...
നടി പാർവതി തിരുവോത്തിന്റെ പരാതിൽ എറണാകുളം സ്വദേശിക്കെതിരെ കേസ്. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന കിഷോർ എന്നയാൾക്കെതിരെയാണ് കോഴിക്കോട് എലത്തൂർ പൊലീസ്...
ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സർവജന സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഡിഡിഇയുമായി എസ്എഫ്‌ഐ പ്രവർത്തകർ...
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടകള്‍ നടത്തിയ മാര്‍ച്ച്...