റെയിൽവേ സ്റ്റേഷനിൽ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായി പിന്നണി ഗാന രംഗത്തെത്തിയ രാണു മൊണ്ടാൽ മേക്കപ്പ് ചെയ്ത ഫോട്ടോ...
മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മരുന്ന് ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് വേണ്ടി...
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി. വെടിവയ്പ്പിലെ മുഖ്യസൂത്രധാരന്‍ ഡോ. അജാസിനേയും മോനായിയേയും പിടികൂടാനാണ്...
കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേടിൽ സോഫ്റ്റ്‌വെയറിനെ പഴിചാരി വിദഗ്ധ സമിതി റിപ്പോർട്ട്. ബോധപൂർവം കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷൻ സോഫ്റ്റ്വെയറിലെ തകരാറാണ്...
മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രിംകോടതി. ജനുവരി രണ്ടാം വാരം...
സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു....
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ...
വയനാട് ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രികളുടെ വീഴ്ച ആരോഗ്യ...
ഗുവാഹത്തി ഐഐടിയിൽ ജാപ്പനീസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ശുചിമുറിയിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച...
മലപ്പുറം ജില്ലയില്‍ പ്രളയബാധിതരായവരില്‍ ഒരാള്‍ക്കുപോലും സര്‍ക്കാര്‍ സഹായം കിട്ടാതിരിക്കില്ലെന്ന് അധികൃതര്‍. വീട് നഷ്ടമായവര്‍ക്കുള്ള നഷ്ടപരിഹാരം അടുത്തദിവസം തന്നെ നല്‍കുമെന്നും ജില്ലാ...