രോഹിത് ശർമയുമായി തർക്കങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ വിരാട് കോലി. ചിലരുടെ ഭ്രമാത്മക ഭാവനകളും അസംബന്ധങ്ങളുമാണ്...
യുഡിഎഫ് ഏകോപന സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കേരള കോൺഗ്രസ് എമ്മിൽ നിന്നും പി.ജെ ജോസഫും സി.എഫ് തോമസും പങ്കെടുക്കുന്നില്ല....
ഭൂമിയിടപാടിൽ കേസെടുത്ത കാക്കനാട് മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ കർദിനാൾ സമർപ്പിച്ച പുനപ്പരിശോധന ഹർജി പരിഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...
ടി-20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയൻ വനിതാ താരം എലിസ് പെറി. ടി-20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും...
രാജ്യ വ്യാപകമായി ഡോക്ടർമാർ നാളെ പണിമുടക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്റിൽ പാസാക്കിയതിനെതിരെയാണ് പ്രതിഷേധം. 24 മണിക്കൂർ പണിമുടക്കിൽ...
കെവിൻ വധക്കേസിൽ വിചാരണ പൂർത്തിയായി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ പൂർത്തിയായത്. കേസിൽ 113 സാക്ഷികളെ വിസ്തരിച്ചു. 238...
ഉന്നാവോ വിഷയം ലോക്‌സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വാഹനാപകടം ആസൂത്രിതമാണെന്നും ബിജെപി എംഎൽഎയുടെ...
കോഴിക്കോട് പയ്യോളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ്...
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തിൽ കേസെടുത്ത കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ കർദിനാൾ സമർപ്പിച്ച റിവിഷൻ ഹർജിയിൽ ഉത്തരവ് ഇന്ന്....
കഫേ കോഫി ഡേ ഉടമയെ കാണാനില്ല. വിജി സിദ്ധാർത്ഥിനെയാണ് മംഗലാപുരത്ത് നിന്നും കാണാതായത്. സിദ്ധാർത്ഥ് കുടുംബത്തിനെഴുതിയ കത്ത് പുറത്ത് വന്നിട്ടുണ്ട്....