Advertisement
മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ല; ഭൂരിപക്ഷം ലഭിക്കാൻ ഒരു രാത്രി വേണ്ട ഒരു നിമിഷം മതി: വി മുരളീധരൻ

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ള...

കേരള സർവകലാശാല മോഡറേഷൻ ക്രമക്കേട്; അന്വേഷണം നടത്തുന്നതിൽ ക്രൈംബ്രാഞ്ച് ഇന്ന് തീരുമാനമെടുക്കും

കേരള സർവകലാശാല മോഡറേഷൻ ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ ക്രൈംബ്രാഞ്ച് ഇന്ന് തീരുമാനമെടുക്കും. മോഡറേഷൻ മാർക്ക് നിയമവിരുദ്ധമായി...

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐക്ക് വിടേണ്ടതില്ലെന്ന് തമിഴ്‌നാട് സർക്കാർ

ചെന്നൈ ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐക്ക് വിടേണ്ടതില്ലെന്ന് തമിഴ്‌നാട് സർക്കാർ. ഫാത്തിമയുടേത് ഉൾപ്പെടെ കഴിഞ്ഞ വർഷം ഐഐടിയിൽ...

ഗോദ്ര ട്രെയിൻ തീവെപ്പ് കോൺഗ്രസ് ഗൂഢാലോചനയെന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ

ഗോദ്ര ട്രെയിൻ തീവെപ്പ് കോൺഗ്രസ് ഗൂഢാലോചനയെന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ. ഗുജറാത്ത് വിദ്യാഭ്യാസ ബോർഡ് തയാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപുസ്തകത്തിലാണ് ഗോദ്ര...

മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം തവണ

മാറി മറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസിന് എത്തുന്നത് രണ്ടാം തവണ. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ്...

അജിത് പവാർ വഞ്ചകൻ; കേസ് ഭയന്നാകാം നീക്കം; ആരോപണവുമായി ശിവസേന

അജിത് പവാർ ശരത് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന. തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാർ പറഞ്ഞതിനെ തുടർന്നാണ്...

മഹാരാഷ്ട്ര: സഖ്യനീക്കം തള്ളി ശരത് പവാർ; ചതിയെന്ന് കോൺഗ്രസ്

മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സഖ്യം അധികാരത്തിലേറിയത് തന്റെ അറിവോടെയല്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഇന്ന് രാവിലെയാണ് അജിത്...

ഷഹ്‌ലയുടെ കുടുംബത്തിന് ധനസഹായം; അടുത്ത ക്യാബിനറ്റ് പരിഗണിക്കുമെന്ന് മന്ത്രി

സുല്‍ത്താന്‍ബത്തേരി ക്ലാസ് മുറില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ കുടുംബത്തിന് ധനസഹായം സഹായം നല്‍കുന്ന കാര്യം അടുത്ത ക്യാബിനറ്റ്...

മഹാരാഷ്ട്ര സർക്കാരിനെ അഭിനന്ദിച്ച് മോദിയും അമിത് ഷായും

മഹാരാഷ്ട്രയിൽ ഇന്ന് അധികാരത്തിലേറ്റ സർക്കാരിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേർന്നത്....

മഹാരാഷ്ട്രയിൽ നാടകീയ നീക്കം; ബിജെപി സർക്കാർ അധികാരത്തിൽ

മഹാരാഷ്ട്ര അധികാര വടംവലിയിൽ ജയിച്ച് ബിജെപി. അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി- എൻസിപി സർക്കാർ അധികാരത്തിലേറി. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

Page 13984 of 17649 1 13,982 13,983 13,984 13,985 13,986 17,649