Advertisement
‘അഭിമന്യു കൊല ചെയ്യപ്പെട്ട മഹാരാജാസ് കോളേജ് അടച്ചു പൂട്ടി വാഴവെയ്ക്കുകയാണോ ചെയ്തത്?’; വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്എഫ്‌ഐ ആക്രമണ സംഭവത്തിൽ കെഎസ്‌യുനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെഎസ് യു നടത്തുന്നത്...

മുംബൈ എംടിഎൻഎൽ ഓഫീസിൽ തീപിടുത്തം; നൂറോളം പേർ കുടുങ്ങി കിടക്കുന്നുവെന്ന് റിപ്പോർട്ട്

മുംബൈ എംടിഎൻഎൽ ഓഫീസിൽ തീപിടുത്തം. നൂറോളം പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള...

തൊടുപുഴയിൽ ഏഴ് വയസുകാരനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ സംഭവം; വിചാരണ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

തൊടുപുഴയിൽ ഏഴു വയസുകാരനായ കുട്ടിയെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട...

നെടുങ്കണ്ടം കസ്റ്റഡി മരണം പൈശാചികമെന്ന് സർക്കാർ ഹൈക്കോടതിയിൽ

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണം പൈശാചികമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസ് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള...

ആൾക്കൂട്ടകൊല; ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമെന്ന് നസീറുദ്ദീൻ ഷാ

ആൾക്കൂട്ടകൊലകളിൽ നിലപാട് വ്യക്തമാക്കി നടൻ നസീറുദ്ദീൻ ഷാ. മുംബൈ ദാദറിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു നസീറുദ്ദീൻ ഷാ....

പാർട്ടി വിങ്ങായി മാറിയ പിഎസ്‌സി പിരിച്ചുവിടണമെന്ന് ശ്രീധരൻ പിള്ള

സിപിഐഎമ്മിന്റെ പാർട്ടി വിങ്ങായി പിഎസ്‌സി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. പിഎസ്‌സി പിരിച്ചുവിടുകയാണ് സർക്കാർ ചെയ്യേണ്ടത്....

കാസർകോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാസർകോട് ജില്ലയിൽ റെഡ് അലെർട്ട് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ...

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന സംഘർഷങ്ങളിൽ കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റ...

ജൂലൈ 21 മുതൽ 25 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ട്

ജൂലൈ 21, 22, 23, 24, 25 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’അലേർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 21...

Page 14064 of 17012 1 14,062 14,063 14,064 14,065 14,066 17,012