മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. മഴക്കെടുതിക്ക് ദുരിതാശ്വാസം, കഞ്ചിക്കോട് കോച്ച് ഫാക്ടറി ,...
അഞ്ചലില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. മൊഴി എടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന്...
അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രധാന പ്രതികളായ മുഹമ്മദ്, ഷാനവാസ് എന്നിവരെ റിമാന്റ് ചെയ്തു. ഇന്നലെയാണ് ഇരുവരും പിടിയിലായത്. കേസിലെ ഒന്നാം...
ഇരിങ്ങാലക്കുട പുല്ലൂര്‍ ആനുരുളി പാടത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. മീന്‍ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞാണ് അപകടം. പുല്ലൂര്‍ സ്വദേശിയായ...
പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് പെരുമ്പാവൂരില്‍ അഞ്ച് പേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
റാമ്പിൽ നടക്കുന്നതിനിടെ കുഞ്ഞിന് മുലയൂട്ടി മോഡൽ. മാർത്ത എന്ന അന്താരാഷ്ട്ര മോഡലാണ് ജോലിക്കിടയിലും വിശന്നുകരഞ്ഞ കുഞ്ഞിനെ മുലയൂട്ടി ആത്മവിശ്വാസത്തോടെ തലയുർത്തി...
ഗൂഗിളിന് റെക്കോർഡ് തുക പിഴ ചുമത്തി യുറോപ്യൻ യൂണിയൻ. അഞ്ച് ബില്യൺ അമേരിക്കൻ ഡോളറിന്റെ പിഴ ഇട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ...
പ്രശസ്ത തമിഴ് ടെലിവിഷൻ താരം പ്രിയങ്ക ആത്മഹത്യ ചെയ്തു. കുടുംബകലഹമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രമ്യാകൃഷ്ണന്റെ ടിവി ഷോ...
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴി എടുക്കുന്നു. സീറോ മലബാര്‍ സഭയുടെ കൊച്ചിയിലെ ആസ്ഥാനത്ത്എത്തിയാണ് അന്വേഷണ സംഘം...
തായ്ലാന്റിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ ആയിരുന്ന കുട്ടികളും കോച്ചും ആശുപത്രി വിട്ടു. ഇവര്‍ അല്‍പ സമയത്തിനകം മാധ്യമങ്ങളെ കാണും. കുട്ടികളില്‍...