ജമ്മു കശ്മീരിലെ കാല്‍ഗേ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരേരയും സൈന്യം വധിച്ചു. ചാവേര്‍ ആക്രമണം നടത്താനായിരുന്നു...
ഓസീസിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം മല്‍സരത്തിലെ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0നാണ്...
ചിറയന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അനന്തുവാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. പിടിയിലാകാനുള്ള മറ്റൊരു പ്രതി...
ചിറയിന്‍കീഴ് മുടപുറത്ത് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഗാതഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. സെപ്തംബര്‍ 13ന് നടന്ന...
തിരുവനന്തപുരത്ത് നാലു കിലോ സ്വര്‍ണവും ഒരു കിലോ വജ്രവും പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കടത്താന്‍ ശ്രമിക്കവെ പാറാശാലയില്‍ വച്ചാണ് റെയില്‍വെ...
വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് പിടിയിലായത്. പുറത്തൂര്‍...
വിവാഹ ദിനത്തില്‍ വസ്ത്രത്തില്‍ വ്യത്യസ്ത ആഗ്രഹിക്കാത്ത പെണ്‍കുട്ടികളില്ല. ഇത്തരത്തില്‍ ഒരു വെറൈറ്റിയ്ക്ക് വേണ്ടി 3.2കിലോമീറ്റര്‍ നീളത്തില്‍ സാരിയുടുത്ത വധു ശരിക്കും...
അടൂരില്‍ മുസ്ലീം പള്ളിയ്ക്ക് നേരെ ആക്രമണം. കൈപ്പട്ടൂര്‍ സ്വദേശി അഖിലാണ് പള്ളിയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ്...
തരംഗം സിനിമയുടെ ഷൂട്ടിംഗിനിടെ നായിക ശാന്തി ബാലകൃഷ്ണ ടൊവീനോയുടെ മുഖത്തടിച്ചു. ഒന്നല്ല രണ്ട് വട്ടം. കാര്യമായിട്ടല്ല. സീനിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി!!...
ഇത് ഒരു ഒളിംപിക്സ് പെര്‍ഫോമന്‍സ് അല്ല. ഒരു പക്ഷേ സ്ഥലവും സന്ദര്‍ഭവും മാറിയെങ്കില്‍ ഒരു മെഡല്‍ ഈസിയായി അടിച്ചെടുത്തേനെ ഈ...