Advertisement
ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്, 20 സീറ്റുകള്‍ പട്ടേല്‍ സമുദായത്തിന്

ഗുജറാത്തിൽ കോൺഗ്രസ് 77 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. പട്ടേൽ സമുദായത്തിൽപെട്ട 20 പേർ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്....

കോട്ടയത്ത് ദമ്പതിമാരെ കാണാനില്ല

കോട്ടയത്ത് ദുരൂഹസാഹചര്യത്തിൽ ദമ്പതിമാരെ കാണാതായി. ചിങ്ങവനം സദനം കവലയിലെ മോനച്ചൻ-നിഷ ദമ്പതിമാരെയാണ് കാണാതായത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ അപ്രത്യക്ഷരായത്....

പ്രസിഡന്‍റ്​ പദവി ഒഴിയില്ലെന്ന്​ റോബര്‍ട്ട്​ മുഗാബെ

സിംബാ​ബ്​വേ പ്രസിഡന്‍റ്​ പദവി ഒഴിയില്ലെന്ന്​ റോബര്‍ട്ട്​ മുഗാബെ. ഡിസംബറില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ അധ്യക്ഷത വഹിക്കുമെന്നും മുഗാബെ വ്യക്​തമാക്കി....

പത്മാവതി റിലീസ് ചെയ്താല്‍ തീയറ്റര്‍ ഉണ്ടാകില്ല: കര്‍ണിസേന തലവന്‍

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി റിലീസ് ചെയ്താല്‍ തീയറ്റര്‍ ഉണ്ടാക്കില്ലെന്ന് കര്‍ണി സേന തലവന്‍ സുഗ്ദേവ് സിംഗ് ഗോംഗമേഡി. പത്മാവതിയായി...

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ല: എംഎം മണി

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് എംഎം മണി. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സിപിഐ വിവാദ നടപടികള്‍ കൈക്കൊണ്ടത്. ഇത്...

വീടിന്റെ ഗേറ്റില്‍ കൊടിമരം; ചോദ്യം ചെയ്ത ഗൃഹനാഥന് മര്‍ദ്ദനം

വീട്ടിലേക്കുള്ള വഴിയ്ക്ക് തടസ്സം സൃഷ്ടിച്ച് കൊടിമരം സ്ഥാപിച്ചത് ചോദ്യം ചെയ്തതിന് ഗൃഹനാഥന് മര്‍ദ്ദനം. ചങ്ങനാശ്ശേരിയിലാണ് സംഭവം. തുരുത്തി സ്വദേശി എബ്രഹാമിനാണ്...

സത്യമായിട്ടും ഇത് ഒറിജിനല്‍ അല്ല

ഒറ്റ നോട്ടത്തില്‍ നഗ്നയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ആണിതെന്ന് തോന്നുമെങ്കിലും ഇത് ഫോട്ടോയല്ല. ഇത് ഒരു പെയിന്റിംഗ് ആണ്. ജപ്പാന്‍കാരനായ...

പത്മാവതിയുടെ റിലീസ് മാറ്റി

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിയുടെ റിലീസ് മാറ്റി. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീയ്യതി നിശ്ചയിച്ചിരുന്നത്. പുതിയ റിലീസ്...

ആലുവ മാര്‍ക്കറ്റിന് സമീപം അജ്ഞാത മൃതദേഹം

ആലുവ മാര്‍ക്കറ്റിനു സമീപം കാനയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 30 വയസ് തോന്നിപ്പിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണോ അപകടമരണമാണോ...

നോയിഡയില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

നോ​യി​ഡ​യി​ൽ ഇ​രു​പ​ത്തൊ​ന്നു​കാ​രി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ഡെ​റാ​ഡൂ​ണ്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെയാണ് ബലാത്സംഗം ചെയ്തത്.  ഓ​ട്ടോ റി​ക്ഷ​യി​ൽ ക​യ​റ്റി​യ​ശേ​ഷം ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചായിരുന്നു പീഡനം....

Page 54 of 721 1 52 53 54 55 56 721