Advertisement

‘ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ’; നരേന്ദ്ര മോദിക്ക് ജന്മദിന ആശംസയുമായി ഷാരൂഖ് ഖാന്‍

നടൻ കെആർകെ അറസ്റ്റിൽ

കെആർകെ എന്നറിയപ്പെടുന്ന കമൽ ആർ ഖാൻ അറസ്റ്റിൽ. രണ്ട് വർഷം മുൻപുള്ള ട്വീറ്റിന്റെ പേരിലാണ് ഇന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്....

കാണികൾക്ക് പിടിതരാതെ തബുവിന്റെ ത്രില്ലർ; ഖൂഫിയ ടീസർ പുറത്ത്

തബുവും അലി ഫസലും കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഖൂഫിയാന്റെ ചീസർ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. വിശാൽ ഭരദ്വാജ്...

‘ആണുങ്ങളെ വിശ്വാസമില്ല’; നടി കനിഷ്‌ക സ്വയം വിവാഹിതയായി

നടി കനിഷ്‌ക സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി...

‘ഇവിടെ താരങ്ങളെ വിൽക്കുന്നു; ദക്ഷിണേന്ത്യ കഥകൾ പറയുന്നു’; ബോളിവുഡിനെ വിമർശിച്ച് അനുപം ഖേർ

ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിനേതാവ് അനുപം ഖേർ. ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാനാണ്...

‘വിവാഹം കഴിക്കാൻ കെ.എൽ രാഹുലിന് സമയമില്ല’; മകളുടെ വിവാഹത്തെ കുറിച്ച് സുനിൽ ഷെട്ടി

ബോളിവുഡ് നടി ആതിയ ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് പ്രതികരിച്ച് അച്ഛനും നടനുമായ സുനിൽ ഷെട്ടി. ഭാവി വരനും ക്രിക്കറ്ററുമായ കെഎൽ...

രൺവീറും ദീപികയും പുതിയ വീട്ടിലേക്ക്; ചിത്രങ്ങൾ

രൺവീർ സിംഗും ദീപിക പദുക്കോണും പുതിയ വീട് വാങ്ങി. ഗൃഹപ്രവേശ ചിത്രങ്ങൾ താരങ്ങൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. (...

ഡേർട്ടി പിക്ചർ 2 ൽ വിദ്യാ ബാലൻ ഉണ്ടാകില്ല; പകരം രണ്ട് താരങ്ങൾ പരിഗണനയിൽ

ബോളിവുഡിൽ ഏറെ ചർച്ചയായ ഹിറ്റ് ചിത്രമായിരുന്നു ഡേർട്ടി പിക്ചർ. സിൽക് സ്മിതയുടെ ജീവിത കഥ പറയുന്ന സിനിമയിൽ സിൽകായി വിദ്യാ...

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ബിപാഷ

ബോളിവുഡ് താരം ബിപാഷ ബസുവും ഭർത്തവും നടനുമായ കരൺ സിം​ഗ് ​ഗ്രോവറും ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ബിപാഷ തന്നെയാണ് ഇക്കാര്യം...

‘ഇന്ത്യയുടെ നാവികസേന ഒരു അത്ഭുതമാണ്’; നാവിക സേനയ്‌ക്കൊപ്പം ദേശീയ പതാകയെന്തി സൽമാൻ ഖാൻ

വിശാഖപട്ടണത്തിലെ നാവികസേനാ ആസ്ഥാനത്താണ് ഇന്ത്യൻ നാവികസേനാംഗങ്ങളുമായി ഒരു ദിവസം ചിലവഴിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. സേനാംഗങ്ങളുമായി സംസാരിക്കുമ്പോഴും ദേശഭക്തി...

Page 4 of 42 1 2 3 4 5 6 42
Advertisement
X
Top