Advertisement

പ്രതിരോധമന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും

സൈന്യത്തെ പോലും വെല്ലുവിളിച്ച മോഹന്‍ ഭാഗവതിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ

ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത് തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെയാണ് വെല്ലുവിളിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറ് മാസം...

സ്റ്റെല്‍ മന്നന്റെ ‘കാല’ ഏപ്രില്‍ 27ന് എത്തും

സ്റ്റെല്‍ മന്നന്‍ രജനീകാന്തിന്റെ ‘കാല’ ഏപ്രില്‍ 27ന് തിയ്യേറ്ററുകളിലെത്തും. ബോംബെ അധോലോകത്തെ ഡോണ്‍...

സന്‍ജ്വാന്‍ ഭീകരാക്രമണം; മരണസംഖ്യ ഒന്‍പതായി

ജമ്മു കാശ്മീരിലെ സന്‍ജ്വാന്‍ സൈനിക ക്യാംമ്പില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍...

സിആർപിഎഫ് ക്യാമ്പിൽ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

ശ്രീനഗറിലെ കരൻ നഗർ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. അക്രമത്തിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചു. പ്രദേശത്ത് ഭീകരരും സൈനികരും തമ്മിലുള്ള...

ജോഹന്നാസ്ബര്‍ഗ് ഏകദിനം; കരുതലില്ലാതെ കൈവിട്ട വിജയമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി

ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഇന്ത്യ-സൗത്താഫ്രിക്ക നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിയുടെ കാരണം ടീമിന്റെ അശ്രദ്ധയാണെന്ന് കുറ്റപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 300...

വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്

സംസ്ഥാന വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പുതിയ വിജിലന്‍സ് ഡയറക്ടറെ ഉടന്‍ നിയമിക്കാനുള്ള ദ്രുതഗതിയിലുള്ള...

ജാര്‍ഖണ്ഡില്‍ ജീപ്പ് നദിയിലേക്ക് മറിഞ്ഞു; എട്ട് മരണം

ജാർഖണ്ഡിൽ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു.ജാർഖണ്ഡിലെ ദുംകയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതരമായി...

ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി

അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ നീക്കം....

ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല

ഡൽഹിയില്‍ ഷൂ ഫാക്ടറിയില്‍ തീപിടുത്തം.  നരേലായിലുള്ള ഷൂസ് ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. . അഗ്നിശമനസേന സ്ഥലത്തെത്തി...

Page 3963 of 4012 1 3,961 3,962 3,963 3,964 3,965 4,012
Advertisement
X
Top