
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ പുതിയ പ്രമേയത്തെ വീണ്ടും എതിർത്ത് ചൈന . മസൂദ് അസറിനെതിരായ പ്രമേയം...
പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാറും ബ്രിട്ടിഷ് പാർലമെന്റിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ...
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഐക്യരാഷ്ട്രസഭ അന്വേഷണ ഉദ്യോഗസ്ഥ....
ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വർധനയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു. ദുബായ് സ്‌കൂൾ ഇൻസ്‌പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ്...
ഗാസയിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം തുടങ്ങി. വടക്കൻ ഗാസയിലാണ് ആക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ...
ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല. കളിക്കാർ പറയുന്നത് പ്രകാരം രണ്ട് മണിക്കൂറിൽ കൂടുതൽ പബ്ജി കളിച്ചാൽ...
സൗദിയില്‍ ഫാര്‍മസികളിലെ സൗദിവത്കരണം വര്‍ധിപ്പിക്കുന്നു. ഫാര്‍മസിസ്റ്റുകളില്‍ ഇരുപത് ശതമാനം സ്വദേശികള്‍ ആയിരിക്കണം എന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഫാര്‍മസികളില്‍...
മുസ്ലീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പനയ്ക്ക് നിരോധനം. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന...
ഇദായ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് മൊസാംബിക്കിലും തൊട്ടടുത്ത രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. എന്നാൽ, മൊസാംബിക്കിൽ മരണപ്പെട്ടവരുടെ...