
തൃശൂരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 61കാരനും അബുദാബിയിൽ നിന്നെത്തിയ ചൂണ്ടൽ സ്വദേശിയായ 47കാരനുമാണ്...
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ (കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടന്‍-കൊച്ചി എഐ...
കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയ വ്യക്തിയുടെ വിശദാംശങ്ങൾ പൊലീസിന് കൈമാറിയ ഡോക്ടർ ഷിനു ശ്യാമളനെ...
മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണറും റവന്യൂ-ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ വി വേണു. കാലവര്‍ഷത്തിനു...
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സ്വദേശികളായ ഏഴ് പേര്‍ക്കും, മലപ്പുറം സ്വദേശികളായ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 ന് തന്നെ തുടങ്ങും. ഇത് സംബന്ധിച്ച്...
കേരള തീരത്തും കന്യാകുമാരി, ലക്ഷ്വദ്വീപ് തീരങ്ങളിലും മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...
മുഖ്യമന്ത്രിയെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ടുതകർക്കാനുള്ള പിണറായി വിജയന്റെ പതിവ് കൈലുകുത്തലിന്റെ കാലം...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനൊപ്പം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ശുചീകരണ...