
സ്വദേശികളായ തീവ്രവാദികൾ ജമ്മുകാശ്മീരിൽ പെരുകുന്നതായ് സമ്മതിച്ച് ജമ്മുകാശ്മീരിലെ പ്രമുഖ പ്രാദേശിക പാർട്ടിയായ നാഷണൽ കോൺഫറൻസ്. ജമ്മുകാശ്മീരിൽ വളരുന്ന പ്രാദേശിക തിവ്രവാദം...
പറഞ്ഞ വാക്കു പാലിക്കാന്‍ മെനക്കെടാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വീണ്ടും ലോങ് മാര്‍ച്ചിനൊരുങ്ങി...
അനിൽ അംബാനിക്കെതിരായ കോടതിയലക്ഷ്യ ഹർജി ശരിവെച്ച് സുപ്രീംകോടതി. കേസിൽ എറിക്‌സൺ ഇന്ത്യയ്ക്ക് 550...
എസ് പി-ബി എസ് പി സഖ്യത്തെ വെല്ലുവിളിക്കനുള്ള ഒരുക്കങ്ങളായി മുന്നോട്ട് പോവുകയാണ് മുലായംസിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പാര്‍ട്ടിയായ...
ലോക് സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ അധ്യാപകവിദ്യാര്‍ത്ഥി സംഘടനകള്‍....
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെയുള്ള രോഷം പലവിധത്തിലാണ് ഇന്ത്യയില്‍ പ്രകടമാകുന്നത്. പാക്കിസ്ഥാനെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജീവനക്കാര്‍ക്കും പെന്‍ഷന്‍ പറ്റുന്നവര്‍ക്കും ഗുണകരമാകുന്നതാണ്...
ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി...
കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് തെളിവു ചോദിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്...