
നിയമസഭ തിരഞെടുപ്പില്‍ വിജയിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷവും തെലങ്കാനയില്‍ മന്ത്രി സഭ വിപുലീകരിക്കാന്‍ തയ്യാറാകാതെ തെലങ്കാന രാഷ്ട്ര സമിതി ....
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു. കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎല്‍എ...
ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ഇന്നും...
കള്ളപ്പണ വെളുപ്പിക്കൽ കേസിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു....
തൃണമൂൽ കോൺഗ്രസ് എംഎൽഎ വെടിയേറ്റ് മരിച്ചു. എംഎൽഎ സത്യജിത്ത് ബിശ്വാസാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം. പ്രദേശത്ത്...
ലോകസഭ തെരഞ്ഞെടുപ്പിന് പശ്ചിമ ബംഗാളിൽ സിപിഎം – കോൺഗ്രസ് ധാരണക്ക് സാധ്യത തുറന്നു. ഇന്നവസാനിച്ച പോളിറ്റ് ബ്യുറോ യോഗത്തിൽ ബംഗാൾ...
യുവതിയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു. നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് സംഭവം....
പിതാവിനെ മരത്തിൽക്കെട്ടിയിട്ട് മകളെ ക്രൂരമായി പീഡിപ്പിച്ചു. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ആറംഗ സംഘത്തിനെതിരെ...
വൃക്കസംബന്ധമായ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചെത്തി. നാട്ടില്‍ തിരിച്ചെത്തിയതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി...