
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു....
പൊതു പ്രവര്‍ത്തകര്‍ പ്രതികളായ അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന...
91 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തുവരും. രണ്ട് ഘട്ടങ്ങളായാണ്...
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങല്‍ നാളെ പുറത്തുവരും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിസോറാമില്‍ കോണ്‍ഗ്രസ് – ബിജെപി...
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന മധ്യപ്രദേശില്‍ ആര് വിജയക്കൊടി...
ഭരണവിരുദ്ധ വികാരം ഏറ്റവും ശക്തമായ സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നാണ് പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി...
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടത്തിന് നാളെ ക്ലൈമാക്‌സ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും....
ബാങ്കുകളില്‍ നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ്...
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജി വക്കുന്നതെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. Urjit...