
പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത്സറിലെ അഡ്‌ലിവാല്‍ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ...
പ്രവാസികൾക്ക് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി രജിസ്‌ട്രേഷൻ ഇപ്പോഴും തുടരുന്നു. നേരത്തെ...
ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി. സുഹൈൽ അഹ്മ്മദ് ഗാനിയെന്ന യുവാവിനെയാണ്...
ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി. ശബരിമലയില്‍ ഓരോ ദിവസവും ദേശീയ നേതാക്കളടക്കം...
ഛത്തീസ്ഗഡ് നിയമ സഭ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്നവസാനിക്കും. കടുത്ത ത്രികോണ മത്സരം നടക്കുന്ന ഛത്തീസ്ഗഡിൽ മുന്നണികൾ അവസാന...
കൊൽക്കത്തയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദി 42 വിൽ വൻ അഗ്‌നിബാധ. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കെട്ടിടത്തിന് ഇന്നലെ വൈകീട്ടാണ്...
ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനില്ലാത്ത ട്രെയിൻ ട്രയൽ റൺ നടത്തി. ബറെയ്‌ലിൽ നിന്ന് മൊറാദാബാദിലേക്കാണ് ട്രെയിൻ ട്രയൽ റൺ നടത്തിയത്. ചെന്നൈയിലെ...
ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ചുഴലിക്കാറ്റിൽ ഇതുവരെ വടക്കൻ തമിഴ്‌നാട്ടിൽ 36 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. നിരവധി മൃഗങ്ങളും ചത്തു....
പ്രമുഖ പരസ്യചിത്ര സംവിധായകൻ അലീഖ് പദംസീ അന്തരിച്ചു. 90 വയസ്സായിരുന്നു. ആധുനിക ഇന്ത്യൻ പരസ്യങ്ങളുടെ പിതാവ് എന്നറിയപ്പെട്ട അദ്ദേഹമാണ് ലിറിൽ,...