Advertisement

കരുണാനിധി ഗുരുതരാവസ്ഥയിൽ

താജ് മഹലിന് സമീപമുള്ള കമ്പനികൾ അടച്ചുപൂട്ടണം; പ്രദേശത്തെ പ്ലാസ്റ്റിക് മുക്തമാക്കണം; ഉത്തർപ്രദേശ് സർക്കാർ

താജ്മഹലിന് സമീപമുള്ള കമ്പനികൾ അടച്ചുപൂട്ടണമെന്നും പ്രദേശത്തെ പ്ലാസ്റ്റിക് മുക്തമാക്കണമെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. പ്രദേശത്തെ മലിനമാക്കുന്ന എല്ലാ കമ്പനികളും അടച്ചുപൂട്ടണമെന്നാണ്...

പുതിയ നോട്ടുകൾ കീറിയാൽ ബാങ്കുകൾ മാറ്റി നൽകില്ല

റിസർവ് ബാങ്ക് നയത്തിൽ തിരുത്തൽ വരുത്താത്തതിനാൽ പുതിയ കറൻസി നോട്ടുകൾ കീറിയാൽ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന...

ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതി; ഇന്ത്യൻ അംബാസിഡർ സൻഗീവ് അറോറയോട് ഹൈക്കോടതി വിശദീകരണം തേടി

ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ ലബനനിലെ ഇന്ത്യൻ അംബാസിഡർ സൻഗീവ് അറോറയോട്...

വീണ്ടും ദുരഭിമാനക്കൊല; മുസ്ലീം യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ തല്ലികൊന്നു

രാജസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല. മുസ്ലീം യുവതിയെ പ്രണയിച്ചതിൻറെ പേരിൽ ദളിത് യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലികൊന്നു. ബാർമർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ...

പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി

കനത്ത സുരക്ഷയില്‍ പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ് സമയം. കഴിഞ്ഞ തവണ ഇത് അഞ്ച് മണി...

സംവരണം ആവശ്യപ്പെട്ട പ്രക്ഷോഭം; വ്യാപക ആക്രമണം

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മറാത്ത വിഭാഗം നടത്തുന്ന ബന്ദ് അക്രമാസക്തമായി. പ്രക്ഷോഭകരിൽ ഒരാൾ ആത്മഹത്യ...

ക്ലാസിലെ ഒരു പെൺകുട്ടിയെക്കുറിച്ചുള്ള തർക്കം; പന്ത്രണ്ടാം ക്ലാസുകാരൻ സഹപാഠിയെ കുത്തിക്കൊന്നു

ക്ലാസിലെ ഒരു പെൺകുട്ടിയെക്കുറിച്ചുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. തർക്കത്തിനൊടുവിൽ പന്ത്രണ്ടാം ക്ലാസ്സുകാരൻ സഹപാഠിയെ കുത്തിക്കൊന്നു. ഹരിയാനയിലെ പില്ലു ഘേര ടൗണിലെ...

ആൾക്കൂട്ടകൊലകൾ അവസാനിക്കണമെങ്കിൽ ബീഫ് തീറ്റ നിർത്തണം : ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ

രാജ്യത്ത് പശുക്കടത്ത് ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ ബീഫ് തിന്നുന്നത് നിർത്തണമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ആൾക്കൂട്ട കൊലകൾ...

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് നാലുപേര്‍ മരിച്ചു

ചെന്നൈയിൽ ഒാടുന്ന തീവണ്ടിയിൽ നിന്നും തെറിച്ച് വീണ് നാല് പേർ മരിച്ചു. സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം....

Page 3728 of 4435 1 3,726 3,727 3,728 3,729 3,730 4,435
Advertisement
X
Top