Advertisement

അനുക്രീതി വാസിന് മിസ് ഇന്ത്യ കിരീടം

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. പുൽവാമയിലെ ത്രാലിൽ ഇന്നലെ...

ജമ്മുകാശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം

കാശ്മീരില്‍ പിഡിപി- ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ ഭരണം. ഗവര്‍ണ്ണര്‍ ഭരണം...

ഒടുവില്‍ ലഫ്. ഗവര്‍ണര്‍ ഇടപെട്ടു; അരവിന്ദ് കെജ്രിവാളിന്റെ കുത്തിയിരുപ്പ് സമരത്തിന് അവസാനം

ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്...

‘ഇനി ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല, സര്‍ക്കാര്‍ രൂപീകരണത്തിനും ശ്രമമില്ല’: മെഹ്ബൂബ മുഫ്തി

ബിജെപിയുമായി സഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു കാശ്മീരിലെന്ന് മെഹ്ബൂബ മുഫ്തി. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചതിന്...

പിഡിപിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്സ്; ജമ്മു കാശ്മീരിൽ പ്രതിസന്ധി

പിഡിപിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്സ് വ്യക്തമാക്കിയതോടെ ജമ്മു കാശ്മീരിൽ രാഷ്ട്രീയ പ്രതിസന്ധി. പിഡിപിയുമായി ബന്ധമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ്...

ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു

ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു. സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിനെ തുടർന്നാണ് രാജി. 2014 ലാണ് കശ്മീരിൽ...

കാശ്മീരില്‍ പിഡിപി സഖ്യം ബിജെപി ഉപേക്ഷിച്ചു; മുഫ്തി രാജിവെച്ചെന്ന് സൂചന

ജമ്മു കാശ്മീരില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) യുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചു. 2014 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച...

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

മുംബൈയിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ജയ്പൂർ-മുംബൈ വിമാനത്തിനാണ് ഇന്ന് പുലർച്ചെ 5.30ന് ഭീഷണി സന്ദേശം എത്തിയത്. 6E-218 വിമാനത്തിൽ...

‘അത് മുസ്ലീം കോളനിയാണ്; ആ വൃത്തിക്കെട്ട സ്ഥലത്തേക്ക് പോകാൻ പറ്റില്ല’; വഴിമധ്യേ യാത്രികനെ ഇറക്കിവിട്ട് ഓല ഡ്രൈവർ

ജാമിയ മുസ്ലീം കോളനിയിലേക്ക് പോകാൻ പറ്റില്ലെന്നു പറഞ്ഞ് യാത്രക്കാരെ വഴിമധ്യേ ഇറക്കി വിട്ട് ഓല ടാക്‌സി ഡ്രൈവർ. ബികെ ദത്ത്...

Page 3753 of 4438 1 3,751 3,752 3,753 3,754 3,755 4,438
Advertisement
X
Top