Advertisement

സൽമാൻ ഖാന് 5 വർഷം തടവ്

സൽമാൻ ഖാൻ കുറ്റക്കാരൻ

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ കുറ്റക്കാരൻ. മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. സെയ്ഫ് അലിഖാൻ, തബു, നീലം,...

സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ ഡിഎംകെ നേതാവ്  എംകെ സ്റ്റാലിനെ...

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാനെതിരെയുള്ള വിധി ഇന്ന്

കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്നെ​​​ന്ന കേസില്‍  ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സ​​​ൽ​​​മാ​​​ൻ ഖാ​​​നെ​​​തി​​​രെയുള്ള വിധി ഇന്ന്....

തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്

കാവേരി മാനേജുമെന്റ് ബോർഡ് രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട്ടിൽ ബന്ദ്. ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്തഘട്ട സമര പരിപാടികളെ...

കാവേരി ബോര്‍ഡ് രൂപീകരണം; നാളെ തമിഴ്‌നാട്ടില്‍ ബന്ദ്‌

കാവേരി മാനേജുമെന്റ് ബോർഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഎംകെ തമിഴ്നാട്ടില്‍ നാളെ ബന്ദിന് ആഹ്വാനം  ചെയ്തു. ഡിഎംകെക്ക് ഒപ്പം മുഖ്യപ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിക്കുന്ന...

മധ്യപ്രദേശില്‍ ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കി ബിജെപി

അഞ്ചു ഹിന്ദു സന്യാസിമാര്‍ക്കു സഹമന്ത്രിപദവി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കംപ്യൂട്ടര്‍ ബാബ, ഭയ്യു മഹാരാജ്,...

സോംനാഥ് ക്ഷേത്രത്തിലെ 72 തൂണുകൾ സ്വർണത്തിൽ പൊതിയാനൊരുങ്ങുന്നു

ഗുജറാത്തിലെ പ്രശസ്തമായ സോംനാഥ് ക്ഷേത്രത്തിലെ 72 തൂണുകളും സ്വർണത്തിൽ പൊതിയാനൊരുങ്ങുന്നു. ആദ്യ ഘട്ടമായി 10 തൂണുകളാണ് സ്വർണത്തിൽ പൊതിയുക. ഇതുമായി...

അംബേദ്കറെ വേണ്ടവിധം ആദരിച്ചത് തന്റെ ഗവര്‍ണമെന്റ്; മോദി

തന്റെ ഗവര്‍ണമെന്റാണ് ദളിത് മുന്നേറ്റ നായകനായ ബാബ സാഹേബ് അംബേദ്കറെ അര്‍ഹിക്കുന്ന വിധത്തില്‍ ആദരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം....

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സിദ്ധരാമയ്യ

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന...

Page 3849 of 4448 1 3,847 3,848 3,849 3,850 3,851 4,448
Advertisement
X
Top