
ഐ-ലീഗിൽ ഗോകുലം കേരളക്ക് പരാജയം. നെറോക്ക എഫ്സിയോടാണ് ഗോകുലം പരാജയപ്പെട്ടത്. നെറോക്കയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു...
ഫോര്‍ട്ട് കൊച്ചി കായലില്‍ റോറോ ജങ്കാര്‍ ടൂറിസ്റ്റ് ബോട്ടിലിടിച്ചു. ആളപായമില്ല. ജങ്കാറിന്റെ സര്‍വീസ്...
ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കർ രാജിവച്ചു. പൊതുതെരഞ്ഞെടുപ്പിൽ ലിയോയുടെ പാർട്ടി ഫൈൻ ഗെയിലിനുണ്ടായ...
കലാകാരിയാകാൻ പ്രായമൊരു പ്രതിബന്ധമല്ലെന്ന് തെളിയിക്കുകയാണ് തൃശൂർ കുന്നംകുളം സ്വദേശിയായ വീട്ടമ്മ. അനിത ജോണി നാൽപത്തിയഞ്ചാം വയസിലാണ് ചിത്രരചനയും ശിൽപകലയും അഭ്യസിച്ച്...
നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണം. അറസ്റ്റിലായ എസ്‌ഐ സാബുവുമായി സിബിഐ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തി. കേസിൽ...
കോളജുകളിലെ പാഠ്യ സമയക്രമം മാറ്റുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. ക്ലാസുകൾ എട്ടു മുതൽ ഒരുമണി വരെ...
ഐപിഎൽ സീസണു മുന്നോടിയായി നടത്തുമെന്നറിയിച്ച ഓൾ സ്റ്റാർസ് മത്സരം സീസൺ അവസാനത്തിൽ നടത്തുമെന്ന് ഗവേണിംഗ് കൗൺസിൽ. ഗവേണിംഗ് കൗൺസിൽ ചെയർമാൻ...
വാഹനങ്ങളുടെ ടയറുകളെക്കുറിച്ച് എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പല അപകടങ്ങള്‍ക്കും ടയറുകളുടെ മോശം അവസ്ഥ കാരണമാകും. വാഹനത്തിന്റെ ടയറുകളില്‍...
പുഞ്ചക്കൊയ്ത്ത് ആരംഭിക്കാനിരിക്കെ കുട്ടനാടന്‍ മേഖലയിലടക്കം ചൂട് ക്രമാതീതമായി ഉയരുന്നത് നെല്‍കൃഷിക്ക് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. വിളവ് മുന്‍വര്‍ഷത്തെക്കാള്‍ 67,000 ടണ്‍...