
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 813 ആയി. ഇതോടെ മരണസംഖ്യ 2003 ലെ സാര്‍സ് രോഗം ബാധിച്ചുണ്ടായ മരണങ്ങളെ...
സൗദിയില്‍ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി കനത്ത ശിക്ഷ നേരിടേണ്ടിവരും. പത്ത്...
തായ് ലാന്‍റില്‍ നഖോന്‍ റച്ചസിമ നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ 26 പേര്‍...
കുവൈറ്റ് എസ്എംസിഎ സംഘടിപ്പിച്ച മെഗാ മാര്‍ഗംകളി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 876 പേരാണ് മെഗാ മാര്‍ഗംകളിയില്‍...
കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അച്ഛനും മക്കളും മുങ്ങിമരിച്ചു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ അച്ഛനും രണ്ടു മക്കളുമാണ് മരിച്ചത്....
മുപ്പത് വര്‍ഷത്തിലധികമായി നാട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡാണ് കോതമംഗലം പലവന്‍പടിയില്‍ നിന്ന് പ്രവേശിക്കുന്ന ഭാഗത്ത് വനംവകുപ്പ് ചങ്ങലയിട്ട് ഗതാഗതം തടഞ്ഞിരിക്കുന്നത്. മൂന്ന്...
അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിന് അനുവദിച്ച ആംബുലന്‍സ് ഇന്‍ഷുറന്‍സ് പുതുക്കാത്തതിന്റെ പേരില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. പുതുക്കേണ്ട ഇന്‍ഷുറന്‍സ് തുക സര്‍ക്കാരില്‍ നിന്ന്...
കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ആശങ്കയൊഴിയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉള്ള പെണ്‍കുട്ടിയുടെ ഒടുവിലത്തെ പരിശോധന ഫലം നെഗറ്റീവാണെന്ന്...
കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനം നല്‍കി ഇന്ത്യ.സഹായ വാഗ്ദാനം അറിച്ച് കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ...