Advertisement

കർണാടകയിൽ വിമത എംഎൽഎമാർ വിധാൻ സൗധയിലെത്തി; സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുന്നു

ധോണി ഔട്ടായതു കണ്ട് കുഴഞ്ഞു വീണ ആരാധകൻ മരിച്ചു

ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിലെ സൈക്കിൾ ഷോപ്പ് ഉടമയായ...

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുക തന്നെ വേണം; പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി

എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ല അ​ന​ധി​കൃ​ത ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കേ​ണ്ടി വ​രും. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള...

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നെടുങ്കണ്ടം കസ്റ്റഡി മരണത്തെപ്പറ്റിയുള്ള റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സർക്കാരിന് നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണത്തിന്റെ...

ഇന്ത്യയുടെ തോൽവി; യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ന്യൂസിലന്റിനോട് ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവിൻ്റെ ആത്മഹത്യാശ്രമം. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍...

പത്ത് മണിക്കൂർ നീളുന്ന തത്സമയ കലാപ്രകടനം ഒരുക്കി ഫ്‌ളവേഴ്‌സ്; ‘അനന്തരം’ ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ 22 മത്സരാർത്ഥികൾക്കും 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകിയതിന് പിന്നാലെ വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഫ്‌ളവേഴ്‌സ്. മഹാരോഗത്തിന്റെ പിടിയിൽ നിന്നും...

വിമത എംഎൽഎമാർ ഉടൻ ബെംഗളുരുവിലെത്തും; വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

സ്പീക്കറെ കാണുന്നതിനായി കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിൽ നിന്ന് ബെംഗളുരുവിലേക്ക് തിരിച്ചു. വൈകീട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കർ രമേഷ്...

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്; ഒമ്പത് പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കൂടുതൽ പേരെ തിരിച്ചറിഞ്ഞു. ഏഴുപേർ തിരുവനന്തപുരം സ്വദേശികളാണ്. തിരിച്ചറിഞ്ഞ ഒമ്പതു പേരുടെ അറസ്റ്റ് ഉടൻ...

നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട്; ഓസ്ട്രേലിയ കരകയറുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ വീണിട്ടും നാലാം വിക്കറ്റിൽ ഒത്തു ചേർന്ന...

യുവതിയോട് മോശമായി പെരുമാറി; അഫ്ഗാനിസ്ഥാൻ ക്രിക്കറ്ററിന് ഒരു വർഷത്തെ വിലക്ക്

അ​ഫ്ഗാ​നി​സ്ഥാ​ൻ ബൗ​ള​ർ അ​ഫ്താ​ബ് ആ​ല​ത്തി​നു ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക്. അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് താ​ര​ത്തി​നു ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്....

Page 14399 of 18758 1 14,397 14,398 14,399 14,400 14,401 18,758
Advertisement
X
Top