
ശബരിമല സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്...
എഴുത്തുകാരിയും കോളജ് അദ്ധ്യാപികയുമായ ദീപ നിഷാന്ത് തന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചെന്ന കവി...
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം...
ശബരിമല സമരത്തെ ചൊല്ലി ബിജെപി-ആർഎസ്എസ് ഭിന്നത. ശബരിമല സമരം ബിജെപി പിൻവലിച്ചതിൽ ആർഎസ്എസിന് അതൃപ്തി. ഒത്തുതീർപ്പിന് ആത്മാഭിമാനമുള്ള ബിജെപിക്കാർ തയ്യാറാകില്ലെന്നും...
ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം. കോഴിക്കോട് ഒന്നാം ക്ലാസ്...
കേരളത്തിനുള്ള കേന്ദ്രത്തിന്റെ പ്രളയ ദുരിതാശ്വാസം 3100 കോടി രൂപ. ഇതിൽ 2500 കോടി രൂപ അധിക സഹായമാണ്. കേന്ദ്ര ആഭ്യന്തര...
പമ്പയിലും നിലയ്ക്കലിലും അന്നദാനത്തിന് ആർഎസ്എസ് അനുകൂല സംഘടന. അയ്യപ്പസേവാ സമാജവുമായി ദേവസ്വം ബോർഡ് ഉടൻ കരാർ ഒപ്പിടും. കഴിഞ്ഞ ദേവസ്വം...
ബാർ കോഴക്കേസിൽ കെ എം മാണിയും വി എസ് അച്യുതാനന്ദനും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജിലൻസ് കോടതി...
പിറവം പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ. പിറവം പള്ളി കേസിൽ സർക്കാർ കോടതി വിധി നടപ്പാക്കണമെന്ന് കാതോലിക്കാ...