
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശികുമാര വർമ്മ. ക്ഷേത്രം ഭക്തരുടേതാണെന്നും മൽക്കൊയ്മ അധികാരമാണ് ദേവസ്വം ബോർഡിന് ഉള്ളതെന്നും ശശികുമാര...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനം....
റാഫേൽ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ര്# അലോക് വർമ്മയെ ചുമതലകളിൽ നിന്ന്...
ആലുവ മുട്ടത്തിന് സമീപം ദേശീയ പാതയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. നാലുനിര പാതയില്‍ ആലുവയില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്പീഡ്...
അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചു. ചുമതലകളിൽ നിന്ന് നക്കിയത് ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി വിളിച്ചചേർത്ത യോഗത്തിലാണ് സിബിഐഡയറക്ടർ...
താരസംഘടനയായ എഎംഎംഎയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയുസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍...
സംസ്ഥാനത്തെ തോട്ടം മേഖലയിലെ നികുതിയും കാര്‍ഷികാദായ നികുതിയും ഒഴിവാക്കണമെന്ന തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തോട്ടം തൊഴിലാളികള്‍...
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യത. സാധ്യതാപഠനത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിർമ്മാണത്തിനുള്ള...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ട് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ. കേസിലെ നിർണ്ണായക തൊണ്ടിമുതലാണ് ദിലീപിന്റെ ഡ്രൈവർ...