Advertisement

സിപിഐ സംസ്ഥാന സംക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരൻ നിര്യാതനായി

ഗീതാഞ്ജലി രാമകൃഷ്ണ അന്തരിച്ചു

തെന്നിന്ത്യൻ സിനിമ അഭിനയത്രി ഗീതാഞ്ജലി രാമകൃഷ്ണ (72) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. ആറ്...

മുൻ ഡിജിപി വിആർ രജീവൻ അന്തരിച്ചു

മുൻ അഗ്നിശമനസേന ഡിജിപി കാക്കനാട് ഇടച്ചിറ വീട്ടിൽ വി ആർ രജീവൻ നിര്യാതനായി....

സാക്‌സഫോണ്‍ മാന്ത്രികന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

അസുഖബാധയെ തുടര്‍ന്ന് ഒരാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കദ്രി ഗോപാല്‍നാഥ് ഇന്ന്...

ഓൾഡ് മങ്ക്സ് സീനിയർ ഡിസൈനർ ആർ മഹേഷ് അന്തരിച്ചു

മലയാളത്തിലെ ഏറെ പ്രശസ്തർ പോസ്റ്റർ ഡിസൈനിംഗ് ടീമായ ഓൾഡ് മങ്ക്സിലെ സീനിയർ ഡിസൈനർ ആർ മഹേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മഹേഷിൻ്റെ...

പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​ൻ ജിഎ​സ് ശ്രീകൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

പ്ര​മു​ഖ പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​നും ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നു​മാ​യ ജി.​എ​സ്. ശ്രീ​കൃ​ഷ്ണ​ൻ (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം...

കാറോട്ട മത്സരങ്ങളിലെ വേഗറാണി ജെസ്സി കോംപ്സ് അപകടത്തില്‍ മരിച്ചു

കാറോട്ട മത്സരങ്ങളിലെ വേഗറാണിയും ടെലിവിഷന്‍ താരവുമായ ജെസ്സി കോംപ്സ് അപകടത്തെ തുടര്‍ന്ന് മരിച്ചു. കാറോട്ട മത്സരത്തില്‍ വേഗമേറിയ താരം എന്ന...

അന്തരിച്ച ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരിയുടെ സംസ്‌ക്കാരം ഇന്ന്

ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആന്റോ പുത്തിരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്...

ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി അന്തരിച്ചു

ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആന്റോ പുത്തിരി (58) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

സംഗീത സംവിധായകൻ മു​ഹ​മ്മ​ദ് സു​ഹൂ​ർ ഖ​യാം അന്തരിച്ചു

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് സു​ഹൂ​ർ ഖ​യാം ഹാഷ്മി (92) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

Page 55 of 76 1 53 54 55 56 57 76
Advertisement
X
Top