
തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലിലേക്ക് കേരളവും. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തോല്‍പ്പിച്ചത്....
ഐപിഎല്‍ 11-ാം എഡിഷനില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ ഓസ്‌ട്രേലിയന്‍ താരം നഥാന്‍...
കേപ്ടൗണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിനിടയില്‍ പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍...
പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയ-ദക്ഷിണഫ്രിക്ക മൂന്നാം ടെസ്റ്റ് വിവാദ ചുഴിയില്‍. കൃത്രിമം കാണിച്ച ഓസീസ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി...
ജെസി മുഖര്‍ജി ക്രിക്കറ്റ് ട്രോഫിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് 20 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി. മോഹാന്‍ ബഗാനുവേണ്ടിയാണ്...
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ദേശീയ മാധ്യമമായ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ്...
മെസിയാണോ മറഡോണയാണോ മിടുക്കനെന്ന് ചോദിച്ചാല്‍ അര്‍ജന്റീനയുടെ ആരാധകര്‍ പോലും കണ്‍ഫ്യൂഷനിലാകും. അങ്ങനെയിരിക്കുമ്പോഴാണ്, രണ്ട് താരങ്ങളെയും താരതമ്യം ചെയ്ത് മറ്റൊരു അര്‍ജന്റീനിയന്‍...
മെസി കരുത്തില്‍ മാത്രം എതിരാളികളോട് വിജയിക്കുന്നവരാണ് അര്‍ജന്റീനയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നീലപ്പട. ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇറ്റലിയെ അര്‍ജന്റീന തോല്‍പ്പിച്ചു. 2-0...
യോഗ്യതാ റൗണ്ടിലെ നിര്‍ണായകമായ മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റുകള്‍ക്ക് കീഴടക്കി അഫ്ഗാനിസ്ഥാന്‍ രണ്ടാം തവണയും ഏകദിന ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കി....