കഴിഞ്ഞ ദിവസങ്ങളിലായി ലോകശ്രദ്ധ മുഴുവൻ അമേരിക്കയിലേക്കാണ്. കാരണം അമേരിക്കൻ തെരഞ്ഞെടുപ്പ് തന്നെ….യുഎസ് പ്രസിഡന്റിനാണ് ലോകശക്തികളിലെ പ്രഥമ സ്ഥാനം. ഒരു അന്താരാഷ്ട്ര...
നമ്മുടെയെല്ലാം പക്കൽ നിരവധി രേഖകളുണ്ട്…ആധാർ കാർഡ്, പാൻ കാർഡ്, വോട്ടേഴ്‌സ് ഐഡി…അക്കൂട്ടത്തിലേക്ക് ഇതാ ഹെൽത്ത് ഐഡിയും വരികയാണ്. സ്വാതന്ത്ര്യ ദിന...
അവിശ്വാസ പ്രമേയം പാർലമെന്ററി ജനാധിപത്യത്തിൽ നിയമനിർമാണസഭകളോട് ഗവൺമെന്റിന് ഉത്തരവാദിത്വമുണ്ടാകണം. നിയമ നിർമാണ സഭയിൽ ഭൂരിപക്ഷം ഉണ്ടായാൽ മാത്രമേ എക്‌സിക്യുട്ടീവായ ഗവൺമെന്റ്‌ന്...
കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് വളരെ ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയിൽ ആദ്യമായി പൂർണമായും വെർച്വൽ പ്രൊഡക്ഷനിൽ നിർമിക്കുന്ന...
രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ...
ലോകത്താകമാനം കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കൊറോണ വൈറസിനെതിരെ മനുഷ്യനില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്രജ്ഞരും...
കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയിൽ പൊതുജനത്തിന്...
വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും സമൂലമായ മാറ്റം ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് അംഗീകരം നല്‍കി. അധ്യയനത്തില്‍...
മഴയൊന്ന് തകർത്തു പെയ്താൽ കേരളക്കരയ്ക്ക് ഇന്ന് പേടിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലവും നമുക്ക് സമ്മാനിച്ച നഷ്ടം ചെറുതല്ല. ഇപ്പോഴിതാ മറ്റൊരു...
ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിക്കുകയാണ്. മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങളും പുരോഗമിക്കുന്നു. ഇതിനിടെയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ പ്ലാസ്മ ചികിത്സ പരീക്ഷിച്ചുതുടങ്ങിയത്. നിലവില്‍...