Advertisement
കൊവിഡ് 19: ഐപിഎല്ലിന്റെ ഡെഡ്‌ലൈൻ ഏപ്രിൽ 20; ദൈർഘ്യം കുറയ്ക്കാൻ സാധ്യത

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ ഏപ്രിൽ 15ലേക്ക് നീട്ടിവെക്കാൻ ഗവേണിംഗ് കമ്മറ്റി തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ...

കൊവിഡ് 19: ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങൾ നിർത്തിവച്ച് ബിസിസിഐ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങൾ നിർത്തിവച്ച് ബിസിസിഐ. ഐപിഎൽ നീട്ടിവച്ചതിനു പിന്നാലെയാണ് ആഭ്യന്തര മത്സരങ്ങൾ...

കൊവിഡ് 19: ഐപിഎൽ മാറ്റിവെക്കില്ല; പകരം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുമെന്ന് റിപ്പോർട്ട്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റി വെക്കില്ലെന്ന് റിപ്പോർട്ട്. പകരം മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ...

കൊവിഡ് 19: കളിക്കാർക്ക് മാർഗനിർദേശങ്ങളുമായി ബിസിസിഐ

ലോക വ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കളിക്കാർക്ക് മാർഗനിർദേശങ്ങളുമായി ബിസിസിഐ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് ബിസിസിഐ...

ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിയിൽ അഗാർക്കർ ഇല്ല; കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി

​ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിയുടെ  തലവനായി മുൻ താരം സുനിൽ ജോഷിയെ ഉപദേശക സമിതി കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്. അപേക്ഷ...

പിച്ചിൽ പച്ചപ്പ്: ആദ്യ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പാകും

ന്യൂസിലൻഡും ഇന്ത്യയും തമ്മിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ പിച്ചിനെച്ചൊല്ലി ആരാധകർക്കിടയിൽ ആശങ്ക. പച്ചപ്പ് നിറഞ്ഞ വെല്ലിംഗ്‌ടൺ പിച്ചിൻ്റെ ചിത്രം...

ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ: ചുരുക്ക പട്ടികയിൽ അഗാർക്കറും വെങ്കിടേഷ് പ്രസാദും

ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർക്കുള്ള ചുരുക്ക പട്ടികയിൽ മുൻ താരങ്ങളായ അജിത് അഗാർക്കറും വെങ്കിടേഷ് പ്രസാദും. നാലു താരങ്ങളടങ്ങിയ...

ഐപിഎൽ മാർച്ച് 29നു തന്നെ; ഫൈനൽ മെയ് 24ന്

ഐപിഎൽ 13ആം എഡിഷനിലെ മത്സരങ്ങളുടെ സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്നതാണ് ബിസിസിഐ അറിയിച്ച സമയക്രമം. മാർച്ച്...

29ന് ഐസിസി മീറ്റിംഗ്; ഐപിഎൽ അനിശ്ചിതത്വത്തിൽ

ഐപിഎൽ 13ആം സീസൺ മാർച്ച് 29നു തുടങ്ങുമെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഐപിഎൽ ക്ലബുകൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ സമയക്രമം...

കളിക്കാർക്ക് തുടർച്ചയായി പരുക്കു പറ്റുന്നു; ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനെ വിമർശിച്ച് ആകാശ് ചോപ്ര

കളിക്കാർക്ക് തുടർച്ചയായി പരുക്കു പറ്റുന്നത് ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂൾ ആണെന്ന വിമർശനവുമായി മുൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര....

Page 29 of 39 1 27 28 29 30 31 39
Advertisement