മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരൻ ഉത്തർപ്രദേശ് സർക്കാരിന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്കി. മുസഫര്‍നഗര്‍ സ്വദേശിയായ കര്ഷകന്...
ബിജെപി നടത്തിയ പരിപാടിയിൽ ഹനുമാനെ അവഹേളിച്ചു എന്ന ആരോപണവുമായി കോൺഗ്രസ്. ശുദ്ധീകരിക്കാനായി കോൺഗ്രസ് പ്രവർത്തകൻ ഗംഗാജലം തളിച്ചു. മധ്യപ്രദേശിലാണ് സംഭവം....
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണ്...
മേഘാലയയില്‍ എന്‍പിപി-ബിജെപി സഖ്യസര്‍ക്കാര്‍ രൂപീകരണം ജനങ്ങളെ വിഡ്ഡികളാക്കുന്നതെന്ന് മേഘാലയ പിസിസി അധ്യക്ഷന്‍ വിന്‍സെന്റ് എച്ച്.പാല ട്വന്റിഫോറിനോട്. സാങ്മ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ...
രാജ്യം ഭരിക്കുന്ന പാർട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുൽ ഗാന്ധി. ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും രാഹുൽ കുറ്റപ്പെടുത്തി....
അധ്യയനവർഷം അവസാനിക്കാറായിട്ടും മറ്റു അർഹ സമുദായങ്ങളിൽപ്പെട്ട പ്ലസ് ടു മുതൽ പി എച്ച ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസാനുകൂല്യങ്ങൾ...
പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ അൽഖോബാർ പ്രവാസി വെൽഫയർ തൃശൂർ, പാലക്കാട് മേഖലാ കമ്മിറ്റി...
ഒരു ചെറിയ സമൂഹമാണ് തന്റെ സിനിമ നിർമ്മിച്ചത്, ഒട്ടിച്ച പോസ്റ്റർ വലിച്ച് കീറിയിട്ടും സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയം തന്നെയാണെന്ന്...
ബെംഗളൂരു എഫ്സി താരം സുനില്‍ ഛേത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സുനിൽ ഛേത്രിയുടെ...
ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുയമായി ബിജെപി...