ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 23-ാമത്തെ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. രണ്ട് കേന്ദ്രമന്ത്രിമാർ അടക്കമുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ചാന്ദ്‌നി...
പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൈവശവും ആണവായുധമുണ്ടെന്നും ഇതാരും മറക്കരുതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കൈവശം...
കൊല്ലം ചടയമംഗലത്ത് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ മുൻഭാഗം ഭാഗീകമായും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും, ബൈക്കും,...
24പുറത്തു വിട്ട സര്‍വേ ഫലം പ്രകാരം ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും നിർണായക മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം....
എന്നും വലതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണ് പൊന്നാനി. ന്യൂനപക്ഷ രാഷ്ട്രീയം ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന മണ്ഡലമാണിത്. മുസ്ലിം ലീഗീന്റെ ഉറപ്പുള്ള കോട്ടയാണ് പൊന്നാനി....
മുസ്ലിം ലീഗിൻ്റെ തട്ടകമാണ് മലപ്പുറം. ന്യൂനപക്ഷ രാഷ്ട്രീയമാണ് അവിടുത്തെ രാഷ്ട്രീയ സമവാക്യം നിശ്ചയിക്കുക. ഇക്കാര്യം മനസ്സിലാക്കിയാണ് മുന്നണികളെല്ലാം മലപ്പുറത്തെ പ്രചാരണത്തിന്റെ...
കടുത്ത പോരാട്ടത്തിനു തന്നെയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലം വേദിയാകുന്നത്. തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല,...
ചെങ്കോട്ട എന്നാണ് കണ്ണൂർ അറിയപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും തട്ടകമാണ് കണ്ണൂർ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള...
കേരളത്തിലെ കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. കേരളത്തെ ഒന്നാകെ ഉലച്ച മഹാപ്രളയത്തില്‍...
മുസ്‌ലിംകളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിജയിപ്പിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രജ്ഞീത് ബഹദൂര്‍...