Advertisement
ലീഗിനെ കൂട്ടുപിടിച്ച് രാഹുൽ രാജ്യവിഭജനത്തിനു ശ്രമിക്കുന്നുവെന്ന് ശ്രീധരൻ പിള്ള

രാജ്യത്തെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായി വിഭജിക്കാനാണ് മുസ്‌ലിം ലീഗിനെ കൂട്ടുപിടിച്ച് രാഹുൽഗാന്ധിയുടെ ശ്രമമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. രാഹുൽ...

കഴിഞ്ഞ അഞ്ചു വർഷത്തെ എൻഡിഎ ഭരണം സുവർണ ലിപികളിൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് അ​മി​ത്ഷാ

എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണം സു​വ​ർ​ണ ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ. ബി​ജെ​പി​യു​ടെ പ്ര​ക​ട​ന...

സിപിഎമ്മിന്‍റെ പ്ര​സക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. സി​പി​എം ഇ​പ്പോ​ൾ സ്വ​യം കു​ഴി​ച്ച...

‘ഫിർ ഏക് ബാർ മോദി സർക്കാർ’ ; തെരഞ്ഞെടുപ്പ് മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി യുടെ മുദ്രാവാക്യം പുറത്തിറങ്ങി. ഒരു വട്ടം കൂടി മോദി സർക്കാർ എന്നർത്ഥം വരുന്ന ‘ഫിർ ഏക്...

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവിട്ടത് ബിജെപി

തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് ബിജപി. ഫെയ്‌സ്ബുക്കില്‍ 7.75 കോടി രൂപയും ഗൂഗിളില്‍ 1.21...

കരസേന മുന്‍ ഉപമേധാവി ശരത് ചന്ദ് ബിജെപിയില്‍ ചേര്‍ന്നു

കരസേന മുന്‍ ഉപമേധാവിയും മലയാളിയുമായ ശരത് ചന്ദ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ശരത് ചന്ദിന്റെ ബിജെപി...

അഞ്ചു പേരൊഴിച്ച് ഗുജറാത്തിലെ എല്ലാ സ്ഥാനാർത്ഥികളും കോടീശ്വരർ; അഞ്ചിൽ നാലു പേരും ആദിവാസി വിഭാഗക്കാർ

അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്‍മാര്‍. കോടീശ്വരന്‍മാരല്ലാത്ത അഞ്ചുപേരില്‍ നാലുപേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ഒരുലക്ഷത്തില്‍ താഴെ സ്വത്തുള്ളവരുമാണ്....

കശ്മീർ പ്രചാരണത്തിൽ കളം മാറ്റി ബിജെപി; താമരയുൾപ്പെടെ നിറം പച്ച

കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങളുടെ പരമ്പരാഗത നിറം കാവി ഉപേക്ഷിച്ച് ബിജെപി. കാവിക്ക് പകരം പച്ച നിറമാണ് കശ്മീരിലെ പ്രചാരണങ്ങൾക്കായി...

വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപി ദേശീയ നേതാക്കളും പരിഗണനയിലുണ്ട്. അമിത് ഷായാണ്...

ബിജെപിയുമായി ഉണ്ടായിരുന്ന ഭിന്നതകളെല്ലാം പരിഹരിച്ചെന്ന് ഉദ്ധവ് താക്കറെ

ബിജെപിയുമായി ഭിന്നതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിക്കപ്പെട്ടു കഴിഞ്ഞെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപി അധ്യക്ഷൻ അമിത്...

Page 571 of 637 1 569 570 571 572 573 637
Advertisement