കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കൃഷിക്കും ഗ്രാമവികസനത്തിനും ഊന്നല്‍ നല്‍കും. 2022 ഓടെ കൃഷിക്കാരുടെ വരുമാനം...
രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 11-ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. രാജ്യം കനത്ത...
ബജറ്റ് സമ്മേളനം കാര്യക്ഷമമാക്കാന്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന സമരരീതി ഉപേക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. നാളെ ആണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന...
സാമ്പത്തിക നില പരുങ്ങലിലാകുന്നതിനിടെ ബജറ്റ് നിര്‍ദേശങ്ങളില്‍ വൈവിധ്യം സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നല്കും. ഇതിന്റെ ഭാഗമായി...
സാമ്പത്തിക വികസനം ലക്ഷ്യം വെച്ച് ബജറ്റ് 2019. 2025 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കും. വിമാന...
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം...
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബജറ്റിന് കഴിയുമെന്ന...
പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്‍കി 2019-20 ജില്ലാ പഞ്ചായത്ത് ബജറ്റ്. 293.35 കോടി രൂപ വരുമാനവും,...
കർണാടക നിയമസഭയില്‍ ഇന്ന് ബജറ്റ്. എന്നാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാർ. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍...
കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് എം എല്‍ എമ്മാരും പങ്കെടുക്കാത്തത് പ്രതിസന്ധി...