വാളയാര്‍ കേസില്‍ കേരളത്തിന് പുറത്ത് നിന്നുളള സിബിഐ സംഘത്തെക്കൊണ്ട് തുടരന്വേഷണം നടത്തിപ്പിക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റി ഫോറിനോട്. കേരളത്തില്‍...
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. പഞ്ചാബിലെ ബിജെപി നേതാവ് ജഗ്ജിത്...
പശ്ചിമ ബംഗാൾ ബിര്‍ഭൂം കൂട്ടക്കൊലപാതകത്തിലെ സിബിഐ അന്വേഷണം ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് വഴിവെച്ച ടിഎംസി നേതാവ് വധിക്കപ്പെട്ട സ്ഥലം അന്വേഷണ സംഘം...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി ബി ഐ അന്വേഷണം എതിർത്ത് സർക്കാർ. കേസ് സി ബി ഐയ്ക്ക് വിടണമെന്ന...
വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പതിനൊന്ന് മണിയോടെ സിബിഐ സംഘം പാലക്കാട്ടെ...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. മൊഴിപ്പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. സിബിഐ ആവശ്യപ്പെട്ട പ്രകാരം മാലിയില്‍...
സംസ്ഥാനത്തെ പട്ടയ ഭൂമിയിൽ നിന്നും മുറിച്ചു കടത്തിയ മരം കൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍. 50 സംഘടനകള്‍ മുഖ്യമന്ത്രിക്ക്...
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന...
വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ വിജ്ഞാപനത്തിലെ അവ്യക്തതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം...
എറണാകുളം ഉദയംപേരൂരില്‍ റിമാന്‍ഡ് പ്രതി ഷഫീക്ക് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡിമരണങ്ങള്‍...